എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ് കേ​സ്; ഷാ​റൂഖിന്‍റെ ​വീ​ട്ടി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഡി​ജി​റ്റ​ല്‍ രേ​ഖ​ക​ളു​ടെ​ ഫ​ലം കാ​ത്ത് എ​ന്‍​ഐ​എ


കൊ​ച്ചി: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഡി​ജി​റ്റ​ല്‍ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം കാ​ത്ത് എ​ന്‍​ഐ​എ.

ഷാ​റൂ​ഖി​ന്‍റെ ഷ​ഹീ​ന്‍ ബാ​ഗി​ലെ വീ​ട്ടി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി എ​ന്‍​ഐ​എ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​ത്തി​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നും ഫോ​ണ്‍ രേ​ഖ​ക​ളി​ല്‍​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

അ​തേ​സ​മ​യം, ഷാ​റൂ​ഖി​നെ വീ​ണ്ടും ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഈ ​മാ​സം 27 വ​രെ​യാ​ണ് റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.ചോ​ദ്യം ചെ​യ്യ​ലി​ല്‍​നി​ന്നും ഫോ​ണ്‍ രേ​ഖ​ക​ളി​ല്‍​നി​ന്നും കി​ട്ടി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ദി​ല്ലി​യി​ല്‍ പ​ത്തി​ട​ത്ത് എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്ന​പ്പോ​ള്‍ ഷാ​റൂ​ഖു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രെ എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഐ​എ ഇ​വ​രി​ല്‍​നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. നേ​ര​ത്തെ കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും എ​ന്‍​ഐ​എ പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു.

Related posts

Leave a Comment