ഞാ​നും ഷാ​രൂ​ഖും അ​ത്ര സു​ഖ​ത്തി​ൽ അ​ല്ല; ജൂഹി ചൗള

ഷാ​രൂ​ഖി​നൊ​പ്പം ഞാ​ന്‍ കൊ​ല്‍​ക്ക​ത്ത​യു​ടെ മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​റി​ല്ല . അ​തി​നു​ള്ള കാ​ര​ണം ടീം ​മോ​ശം പ്ര​ക​ട​നം ന​ട​ത്തു​മ്പോ​ൾ ആ ​ദേ​ഷ്യം എ​ന്നോ​ടാ​ണ് ഷാ​രൂ​ഖ് പ്ര​ക​ടി​പ്പി​ക്കു​ന്ന​തെന്ന് ജൂഹി ചൗള.

അ​ത് എ​ന്നോ​ട​ല്ല ടീ​മി​നോ​ടാ​ണ് പ​റ​യേ​ണ്ട​ത് എ​ന്ന് ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ടു പ​റ​യും. അ​തു​കൊ​ണ്ടു​ത​ന്നെ ഞ​ങ്ങ​ള്‍ അ​ത്ര സു​ഖ​ത്തി​ല്‍ അ​ല്ല. ഐ​പി​എ​ൽ എ​ല്ലാ​യ്പ്പോ​ഴും ആ​വേ​ശം ന​ൽ​കു​ന്ന ഒ​ന്നാ​ണ്. ഞ​ങ്ങ​ളു​ടെ ടീം ​ക​ളി​ക്കു​മ്പോ​ള്‍ ഞ​ങ്ങ​ളെ​ല്ലാം ടി​വി​യു​ടെ മു​ന്നി​ലു​ണ്ടാ​കും. ഞ​ങ്ങ​ളെ​ല്ലാം വ​ള​രെ ടെ​ൻ​ഷ​നി​ല്‍ ആ​യി​രി​ക്കും എന്ന് ജൂ​ഹി ചൗ​ള പറഞ്ഞു.

Related posts

Leave a Comment