മി​ക​വും സ​സ്പെ​ൻ​സു​മു​ള്ള ഹ്ര​സ്വ​ചി​ത്രം കു​ര​ങ്ങന്‍റെ കൈ​പ്പ​ത്തി

ദ ​മ​ങ്കീ​സ് പാ ​(1902) എ​ന്ന ക്ലാ​സി​ക് ക​ഥ​യി​ൽ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ഷൈ​ൻ​രാ​ജ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഹ്ര​സ്വ​ച​ല​ച്ചി​ത്ര​മാ​ണ് കു​ര​ങ്ങന്‍റെ കൈ​പ്പ​ത്തി.

ഒ​രു മാ​ന്ത്രി​ക​വ​സ്തു കി​ട്ടു​ന്ന ഒ​രു കു​ടും​ബ​ത്തി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​കു​ന്ന അ​നു​ഭ​വ​ങ്ങ​ളാ​ണ് പ്ര​മേ​യം. സു​ല്ലു ആ​ൻ​ഡ് സ​ല്ലു പ്രൊ​ഡ​ക്ഷ​ണ​സി​ന്‍റെ ബാ​ന​റി​ൽ ഷ​ഹീ​ൻ എ​സ്. എ​സ് ആ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. ബി. ​വി​ജ​യ​ൻ, ഷി​ജി ശ്രേ​യ​സ്, രാ​ജാ അ​സീ​സ്, നി​ഖി​ൽ രാ​ജ​ൻ, എം. ​മ​നോ​ജ്, രാ​ജേ​ഷ് ജ​യ​കു​മാ​ർ, ജ​യ​കൃ​ഷ്ണ​ൻ കാ​ര്യ​വ​ട്ടം എ​ന്നി​വ​രാ​ണ് താ​ര​ങ്ങ​ൾ.

ഡ​യ​റ​ക്ട​ർ ഓ​ഫ് ഫോ​ട്ടോ​ഗ്രാ​ഫി അ​ച്ചു കൃ​ഷ്ണ, സൗ​ണ്ട് ഡി​സൈ​ൻ, ഒ​റി​ജി​ന​ൽ സ്കോ​ർ ധീ​ര​ജ് സു​കു​മാ​ര​ൻ, എ​ഡി​റ്റ​ർ അ​ച്ചു കൃ​ഷ്ണ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ആ​ദ​ർ​ശ് എ​സ്. ഷീ​ല, സ​ഹ​സം​വി​ധാ​യ​ക​ൻ നി​ഖി​ൽ രാ​ജ​ൻ, അ​സോ​സി​യേ​റ്റ് കാ​മ​റാ​മാ​ൻ​മാ​ർ അ​ന​ന്ദ കൃ​ഷ്ണ​ൻ, വി​ഷ്ണു, അ​സി​സ്റ്റ​ന്‍റ് കാ​മ​റാ​മാ​ൻ സാം ​പോ​ൾ രാ​ജു, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ബെ​ൻ എ​സ്.​ജോ​ർ​ജ്, പി​ആ​ർ​ഒ റ​ഹിം പ​ന​വൂ​ർ.

ക​ലാ​സം​വി​ധാ​യ​ക​ൻ അ​ഖി​ൽ കൃ​ഷ്ണ​ൻ, ടൈ​റ്റി​ൽ ഡി​സൈ​ൻ ഇ​ന്ദ്ര​ജി​ത്ത്, പോ​സ്റ്റ​ർ ശ്യാം ​സി.​സ​ജി, ക​ള​റി​സ്റ്റ് ജോ​ഷി എ.​എ​സ്, പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ സ്റ്റു​ഡി​യോ വീ ​ഫോ​ർ വി​ഷ്വ​ൽ​സ്, മേ​ക്ക​പ്പ് രാ​ജേ​ഷ് പു​ന​യ്ക്കാ​ട്, വി​എ​ഫ്എ​ക്സ് അ​മ്പാ​ടി ബി.​വി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ ഷാ​ൻ​രാ​ജ്. -റ​ഹിം പ​ന​വൂ​ർ

Related posts

Leave a Comment