ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ മാ​റു​മ​റ​ക്കാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​; ശ​ബ​രി​മ​ല​യി​ല്‍ ഇ​ന്ന​ല്ലെ​ങ്കി​ല്‍ നാ​ളെ യു​വ​തീ പ്ര​വേ​ശ​നം സാ​ധ്യ​മാ​കും: ന​ടി ഷീ​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ ഇ​ന്ന​ല്ലെ​ങ്കി​ല്‍ നാ​ളെ യു​വ​തീ പ്ര​വേ​ശ​നം സാ​ധ്യ​മാ​കു​മെ​ന്ന് ന​ടി ഷീ​ല പ​റ​ഞ്ഞു. നാ​ളെ​ത്ത​ന്നെ ചാ​ടി​ക്ക​യ​റി ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​ക​ണം എ​ന്ന​ല്ല ഞാ​ന്‍ പ​റ​ഞ്ഞ​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ മാ​റു​മ​റ​ക്കാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു കേ​ര​ള​ത്തി​ല്‍. വ​ലി​യ പോ​രാ​ട്ട​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ബ്ലൗ​സ് ഇ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. അ​തു​കൊ​ണ്ട് ത​ന്നെ സ​മ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​ഞ്ഞ​ത്.

എ​ന്നു​വ​ച്ച് നാ​ളെ​ത്ത​ന്നെ ചാ​ടി​ക്ക​യ​റി ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​ക​ണം എ​ന്ന​ല്ല ഞാ​ന്‍ പ​റ​ഞ്ഞ​ത്. വി​ശ്വാ​സ​മു​ള്ള സ്ത്രീ​ക​ള്‍ എ​ന്താ​യാ​ലും മ​ല​ക​യ​റും. അ​ത് എ​ത്ര​യൊ​ക്കെ പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​യാ​ലും മെ​ല്ലെ​മെ​ല്ല അ​ത് സാ​ധ്യ​മാ​കും. ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ഇ​പ്പോ​ള്‍ ശ​ബ​രി​മ​ല​യി​ലേ​ക്കി​ല്ല- ഷീ​ല പ​റ​ഞ്ഞു.

Related posts