ദുരഭിമാനക്കൊല! ദളിത് യുവാവുമായി പ്രണയത്തിലായി; പതിനേഴുകാരിയെ അമ്മ തീ കൊളുത്തി കൊന്നു

ചെ​ന്നൈ: ദ​ളി​ത് യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ പ​തി​നേ​ഴു​കാ​രി​യെ അ​മ്മ തീ ​കൊ​ളു​ത്തി കൊ​ന്നു. ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണ​ത്താ​ണ് സം​ഭ​വം. പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ത്ഥി​നി​യാ​യ ജ​ന​നി​യെ ആ​ണ് അ​മ്മ തീ ​കൊ​ളു​ത്തി കൊ​ന്ന​ത്. മ​ക​ളെ തീ​കൊ​ളു​ത്തി കൊ​ന്ന​ശേ​ഷം ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച അ​മ്മ ഉ​മാ​മ​ഹേ​ശ്വ​രി​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ഇ​പ്പോ​ൾ.

ദ​ളി​ത് യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ ജ​ന​നി ഇ​യാ​ൾ​ക്കൊ​പ്പം ഇ​റ​ങ്ങിപോ​വാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടു​കാ​ർ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഈ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു വ​ർ​ഷം മു​ന്പ് ജ​ന​നി​യെ സ്കൂ​ളി​ൽ വി​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജ​ന​നി ഇ​യാ​ളു​മാ​യു​ള്ള ബ​ന്ധം തു​ട​ർ​ന്നു. ഇ​താ​ണ് അ​മ്മ​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്നാ​ണ് മ​ഹേ​ശ്വ​രി ത​ന്‍റെ​യും മ​ക​ളു​ടെ​യും ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts