എല്ലാം എന്റെ വീഴ്ചയാണ്! ര​ണ്ടാ​മൂ​ഴം ന​ട​ക്കും, എം​ടി​യോ​ട് ക്ഷ​മ​ചോ​ദി​ക്കും; വി​ശ​ദീ​ക​ര​ണ​വു​മാ​യി ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍

കോ​ഴി​ക്കോ​ട്: ര​ണ്ടാ​മു​ഴം സി​നി​മ​യു​ടെ തി​ര​ക്ക​ഥ തി​രി​ച്ചു​ല​ഭി​ക്കാ​ന്‍ എം​ടി കോ​ഴി​ക്കോ​ട് മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി​ന​ല്‍​കി​യി​രി​ക്കേ വി​ശ​ദീ​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ . ര​ണ്ടാ​മു​ഴം തീ​ര്‍​ച്ച​യാ​യും സി​നി​മ​യാ​ക്കു​മെ​ന്നും എം​ടി​യെ നേ​രി​ല്‍​ക​ണ്ട് ചി​ത്രീ​ക​ര​ണം താ​മ​സി​ക്കു​ന്ന​തി​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ് ബു​ക്ക് പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി. അ​ദ്ദേ​ഹ​ത്തി​നെ്‌​റ പോ​സ്റ്റി​ല്‍ നി​ന്ന്…

‘ര​ണ്ടാ​മൂ​ഴം ന​ട​ക്കും. ​എംടി സാ​റി​നെ പ്രോ​ജ​ക്ടി​ന്‍റെ പു​രോ​ഗ​തി കൃ​ത്യ​മാ​യി അ​റി​യി​ക്കാ​ന്‍ ക​ഴി​യാ​ഞ്ഞ​ത് എ​ന്‍റെ വീ​ഴ്ച​യാ​ണ്. ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ നേ​രി​ല്‍ ചെ​ന്ന് ക​ണ്ട് കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കും. അ​ദ്ദേ​ഹ​ത്തി​ന് എ​ത്ര​യും വേ​ഗം ര​ണ്ടാ​മൂ​ഴം സി​നി​മ​യാ​യി കാ​ണ​ണം എ​ന്ന ആ​ഗ്ര​ഹ​മു​ണ്ട്. ആ ​ആ​ഗ്ര​ഹം ഞാ​ന്‍ നി​റ​വേ​റ്റും. തി​ര​ക്ക​ഥ എ​ഴു​തി കൊ​ടു​ക്കു​ന്ന​തി​ന് മു​ന്പും, തി​ര​ക്ക​ഥ എ​ന്‍റെ കൈ​ക​ളി​ല്‍ വ​ച്ച് ത​രു​മ്പോ​ഴും ഞാ​ന്‍ ആ ​കാ​ലു​ക​ള്‍ തൊ​ട്ട് വ​ന്ദി​ച്ചു കൊ​ടു​ത്ത വാ​ക്കാ​ണ്.​

ഒ​രു​പാ​ട് അ​ന്താ​രാ​ഷ്ട്ര ക​രാ​റു​ക​ളും, സ​ങ്കീ​ര്‍​ണ​മാ​യ സാ​മ്പ​ത്തി​ക പ്ലാ​നു​ക​ളും ആ​വ​ശ്യ​മാ​യി വ​ന്നു. ആ​യ​തി​നാ​ല്‍ ഞാ​ന്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും ഏ​റെ സ​മ​യം എ​ടു​ത്തു. നി​ര്‍​മാ​താ​വ് ബി.​ആ​ര്‍ . ഷെ​ട്ടി​യും ഞാ​നും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ മാ​സം യു​എ​സ് സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.​ മു​ന്പ് സ്ഥി​ര​മാ​യി എം​ടി സാ​റി​നെ കാ​ണു​ക​യോ, അ​ല്ലെ​ങ്കി​ല്‍ ഫോ​ണ്‍ വ​ഴി അ​ദ്ദേ​ഹ​ത്തെ പ്രോ​ജ​ക്ടി​ന്‍റെ പു​രോ​ഗ​തി​യെ കു​റി​ച്ചും മ​റ്റും അ​റി​യി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഒ​ടി​യ​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ച് ആ​ഴ്ച​ക​ളാ​യി അ​തി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നി​രി​ക്കും എ​ന്ന് ഞാ​ന്‍ മ​ന​സി​ലാ​ക്കു​ന്നു. അ​തി​നി​ട​യാ​ക്കി​യ​തി​ല്‍ ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ട് ക​ണ്ട് ക്ഷ​മ ചോ​ദി​ക്കും.

​ പ്രീ പ്രൊ​ഡ​ക്ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍ അ​തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. എ​ത്ര​യും വേ​ഗം ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക​മാ​യ അ​റി​യി​പ്പും 2019-ജൂ​ലൈ​യി​ല്‍ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ംഗ് ആ​രം​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തു​ന്ന​താ​യി​രി​ക്കും.’

Related posts