കാതിൽ പറഞ്ഞു, ഷുഹൈബ്… പു​തു​ശ്ശേ​രി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്സ് സെ​ക്ര​ട്ട​റിയുടെ ഇരട്ടകുട്ടികൾക്ക് പേരിടാൻ ഷുഹൈ​ബി​ന്‍റെ പി​താ​വ് പു​തു​ന​ഗ​ര​ത്ത് 

കൊ​ല്ല​ങ്കോ​ട്: പു​തു​ശ്ശേ​രി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്സ് സെ​ക്ര​ട്ട​റി​യും, ജി​ല്ല ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി കോ- ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ സ​ക്കീ​റു​ദ്ദീ​ന്‍റെ ഇ​ര​ട്ട കു​ട്ടി​ക​ളി​ൽ ആ​ണ്‍​കു​ട്ടി​ക്ക് ഷു​ഹൈ​ബ് എ​ന്ന് പേ​രി​ടാ​ൻ ക​ണ്ണൂ​ർ മ​ട്ട​ന്നൂ​ർ ഇ​ട​യ​ന്നൂ​രി​ൽ വ​ധി​ക്ക​പ്പെ​ട്ട ഷു​ഹൈ​ബി​ന്‍റെ ഉ​പ്പ എ​ത്തി. പെ​ണ്‍​കു​ഞ്ഞി​ന്‍റെ പേ​ര് സു​ഹ​ന​യെ​ന്ന് നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്നു. ട

ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​തു​ന​ഗ​രം കാ​ട്ടു​തെ​രു​വി​ൽ കു​ട്ടി​ക​ളു​ടെ മാ​താ​വ് മെ​ഹ​റു​ന്നീ​സ​യു​ടെ വീ​ട്ടി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജേ​ഷ് ച​ന്ദ്ര​ൻ, കെഎസ് യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് കെ.​എ​സ് ജ​യ​ഘോ​ഷ്, ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.​ശ്രീ​നാ​ഥ്,യു​ഡി​എ​ഫ് നെന്മാറ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ യു.​ശാ​ന്ത​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് എം. ​യാ​ക്കൂ​ബ്, എം.​ഹ​രി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related posts