സ്‌നിഗ്ധയ്ക്കും അനിയനും സ​ഹാ​യ​വു​മാ​യി നി​ര​വ​ധി പേ​ർ..! ഒ​റ്റ ദി​വ​സം കൊ​ണ്ട് വൈ​ദ്യു​തി എ​ത്തി​ച്ച് കെ​എ​സ്ഇ​ബി; വീ​ട് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത് പോ​ലീ​സും മു​സ്‌ലിം ലീ​ഗും

മു​ക്കം: ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ പ​ന്നി​ക്കോ​ട് സ്വ​ദേ​ശി എ​ട​പ്പ​റ്റ ശ്രീ​കാ​ന്തി​നും കു​ടും​ബ​ത്തി​നും സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ ഹ​സ്തം. ശ്രീ​കാ​ന്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദു​രി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം “രാ​ഷ്ട്ര ദീ​പി​ക’ ന​ൽ​കി​യ വാ​ർ​ത്ത​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ​ഹാ​യ​വു​മാ​യി നി​ര​വ​ധി പേ​ർ എ​ത്തി​യ​ത്.

വി​വി​ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും സ​ഹാ​യി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് രം​ഗ​ത്ത് വ​ന്നു. വീ​ട് സ​ന്ദ​ർ​ശി​ച്ച മു​ക്കം പോ​ലീ​സ് ഇ​വ​രു​ടെ ഭൂ​മി​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ത്തി​ൽ ഉ​ട​ൻ ഇ​ട​പെ​ടു​മെ​ന്നും ഇ​തി​നു പ​രി​ഹാ​മാ​യാ​ൽ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റേ​യും മു​ക്കം പോ​ലീ​സി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കു​മെ​ന്നും മു​ക്കം എ​സ്ഐ വി.​കെ.​റ​സാ​ഖ് പ​റ​ഞ്ഞു.

ജ​ന​മൈ​ത്രി എ​സ്ഐ അ​സൈ​ൻ ,എ.​എ​സ്.​ഐ സ​ലീം മു​ട്ട​ത്ത്, ഷ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ൽ എ​ന്നി​വ​രാ​ണ് സി​ഐ ബി.​കെ. സി​ജു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വീ​ട്ടി​ലെ​ത്തി​യ​ത്.

മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി ചെ​റി​യ​മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളും സ്ഥ​ല​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഭൂ​മി ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് അ​റി​യി​ക്കു​ക​യും ഭൂ​മി ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്നും അ​ദ്ധേ​ഹം പ​റ​ഞ്ഞു. ഇ​തി​നാ​യി ജ​ന​കീ​യ ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്‌ലിം ലീ​ഗ് സെ​ക്ര​ട്ട​റി മ​ജീ​ദ് പു​തു​ക്കു​ടി, കെ.​പി. അ​ബ്ദു​റ​ഹി​മാ​ൻ ,എ​ൻ​ൻ.​കെ. അ​ഷ്റ​ഫ്, ബാ​ബു പൊ​ലു​കു​ന്ന​ത്ത്, ബ​ഷീ​ർ പാ​ലാ​ട്ട്, അ​ജ്മ​ൽ പ​ന്നി​ക്കോ​ട്, അ​ന​സ് ഉ​ച്ച​ക്കാ​വി​ൽ തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തെ​ത്തി.

വീ​ട്ടി​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കി കെ​എ​സ്ഇ​ബി പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത തെ​ളി​യി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ത​ന്നെ വീ​ട്ടി​ൽ ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​യി.​അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ണ് ക​ണ​ക്ഷ​ൻ ന​ൽ​കി​യ​ത് .

വ​യ​റിം​ഗ് ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​ക്കി ന​ൽ​കി​യ​തും ഇ​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ച്ച​തും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രാ​ണ്. ഷം​സു​ദ്ദീ​ൻ ചെ​റു​വാ​ടി, ബാ​വ പ​വ​ർ വേ​ൾ​ഡ്, സാ​ലിം ജീ​റോ​ഡ, ജ്യോ​തി ബ​സു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​ക്കം അ​ഗ്രി​ക​ൾ​ച്ച​റി​സ്റ്റ് വ​ർ​ക്കേ​ഴ്സ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് കോ​-ഓപറേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സ്മാ​ർ​ട്ട് ഫോ​ൺ ന​ൽ​കി. നി​ഷാ​ബ് മു​ല്ലോ​ളി, സ​ജീ​ഷ് മു​ത്തേ​രി, ജു​നൈ​ദ് പാ​ണ്ടി​ക​ശാ​ല, അ​ശ്വി​ൻ ദാ​സ് സം​ബ​ന്ധി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ൽ ടി.​വി.​സെ​റ്റും കേ​ബി​ൾ ക​ണ​ക്ഷ​നും ന​ൽ​കി. അ​ഡ്വ. സൂ​ഫി​യാ​ൻ ചെ​റു​വാ​ടി, റ​ഹ്മ​ത്ത് പ​ര​വ​രി​യി​ൽ, ദി​നേ​ശ് എ​ട​പ്പ​റ്റ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment