ശി​ൽ​പ ഷെ​ട്ടി​ക്ക് മ​ക​ൾ പി​റ​ന്നു! സ​മി​ഷ​യു​ടെ ജ​ന​നം വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ​…

ബോ​ളി​വു​ഡ് താ​രം ശി​ൽ​പ ഷെ​ട്ടി​ക്ക് മ​ക​ൾ പി​റ​ന്നു. ഈ ​മാ​സം 15നാ​ണ് കു​ഞ്ഞ് പി​റ​ന്ന​ത്. സ​മി​ഷ എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​രു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പെ​ൺ​കു​ഞ്ഞ് പി​റ​ന്ന സ​ന്തോ​ഷ വാ​ർ​ത്ത ശി​ൽ​പ ഷെ​ട്ടി​യും ഭ​ർ​ത്താ​വ് രാ​ജ് കു​ന്ദ്ര​യും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് പ​ങ്കു വ​ച്ച​ത്.

വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ​യാ​ണ് സ​മി​ഷ​യു​ടെ ജ​ന​നം. ശി​ൽ​പ ഷെ​ട്ടി- രാ​ജ് കു​ന്ദ്ര ദ​ന്പ​തി​ക‍​ൾ​ക്ക് വി​യാ​ൻ എ​ന്നൊ​രു മ​ക​ൻ കൂ​ടി​യു​ണ്ട്.

സ ​എ​ന്ന സം​സ്കൃ​ത വാ​ക്കും മി​ഷ എ​ന്ന റ​ഷ്യ​ൻ വാ​ക്കും ചേ​ർ​ത്താ​ണ് സ​മി​ഷ എ​ന്ന പേ​ര് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ദൈ​വ​ത്തെ​പ്പോ​ലെ എ​ന്നാ​ണ് ആ ​വാ​ക്കി​ന​ർ​ത്ഥം.

ത​ങ്ങ​ളു​ടെ പ്രാ​ർ​ത്ഥ​ന​ക​ൾ​ക്ക് ഒ​രു അ​ത്ഭു​ത​ത്തി​ലൂ​ടെ മ​റു​പ​ടി ല​ഭി​ച്ചി​രി​ക്കു​ന്നു​വെ​ന്നും കു​ഞ്ഞു മാ​ലാ​ഖ​യു​ടെ വ​ര​വ് സ​ന്തോ​ഷ​പൂ​ർ​വം അ​റി​യി​ക്കു​ന്നു​വെ​ന്നു​മാ​ണ് ശി​ൽ​പ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ച​ത്.

1993ൽ ബാസിഗർ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തെത്തിയ ശിൽപ 2009ലാണ് വ്യവസായിയായ രാജ് കുന്ദ്രയെ വിവാഹം ചെയ്യുന്നത്.

Related posts

Leave a Comment