ഇ​നി​യു​ള്ള എ​ല്ലാ ജ​ന്മ​ങ്ങ​ളി​ലും എ​ന്‍റെ അ​മ്മ​യാ​യി വ​ര​ണം; സിന്ധു കൃഷ്‌ണക്ക് ജൻമ ദിനാശംസകളുമായി മകൾ അഹാന കൃഷ്ണ

എ​ല്ലാ​ത്തി​ലും പൊ​തു​വാ​യി കാ​ണു​ന്ന​ത് അ​മ്മ​യു​ടെ മ​നോ​ഹ​ര​മാ​യ പു​ഞ്ചി​രി​യാ​ണ്. അ​തി​ന​ര്‍​ഥം അ​മ്മ എ​പ്പോ​ഴും ചി​രി​ക്കു​ന്നു എ​ന്ന​ല്ല, പ​ക്ഷെ ഒ​രു ദി​വ​സം അ​വ​സാ​നി​ക്കു​മ്പോ​ള്‍ അ​മ്മ ചി​രി​ക്കാ​ന്‍ ഒ​രു കാ​ര​ണം ക​ണ്ടെ​ത്തി​യി​രി​ക്കും എ​ന്നാ​ണ്.

അ​വി​സ്മ​ര​ണീ​യ​വും മ​നോ​ഹ​ര​വു​മാ​യ ഒ​രു ബാ​ല്യ​കാ​ലം ഞ​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​ന്‍ അ​മ്മ​യ്ക്കും അ​ച്ഛ​നും ക​ഴി​ഞ്ഞ​തി​ന്‍റെ കാ​ര​ണം ആ ​മ​നോ​ഭാ​വ​മാ​ണ്.

വ​ള​രു​മ്പോ​ള്‍ ഞ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ​തെ​ല്ലാം ന​ല്‍​കാ​ന്‍ അ​മ്മ ഒ​രു​പാ​ട് ത്യാ​ഗ​ങ്ങ​ള്‍ സ​ഹി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് എ​നി​ക്ക​റി​യാം. ആ ​ത്യാ​ഗ​ങ്ങ​ള്‍ അ​മ്മ​യ്ക്ക് ചെ​യ്യേ​ണ്ടി വ​ന്നു​വെ​ന്ന സാ​ഹ​ച​ര്യം ഞാ​ന്‍ വെ​റു​ക്കു​ന്നു.

വ​ര്‍​ഷ​ങ്ങ​ളാ​യി അ​മ്മ ത്യ​ജി​ച്ച എ​ല്ലാ​ത്തി​നും പ​ക​രം എ​നി​ക്ക് ക​ഴി​യു​ന്ന​തെ​ല്ലാം ന​ല്‍​കു​ക എ​ന്ന​താ​ണ് എ​നി​ക്ക് ഇ​പ്പോ​ള്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​ത്. എ​ന്‍റെ എ​ല്ലാ സ്വ​പ്ന​ങ്ങ​ളി​ലും അ​മ്മ​യും കൂ​ടി​യു​ണ്ട്.

അ​മ്മ​കൂ​ടി അ​രി​കി​ല്‍ ഉ​ള്ള​പ്പോ​ള്‍ വേ​ണം എ​ന്‍റെ എ​ല്ലാ സ്വ​പ്ന​ങ്ങ​ളും പൂ​വ​ണി​യാ​ന്‍ എ​ന്ന് ഞാ​നാ​ഗ്ര​ഹി​ക്കു​ന്നു. അ​മ്മ​യ്ക്ക് വീ​ണ്ടും ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​രു​ന്നു. ഇ​നി​യു​ള്ള എ​ല്ലാ ജ​ന്മ​ങ്ങ​ളി​ലും എ​ന്‍റെ അ​മ്മ​യാ​യി വ​ര​ണം. -അ​ഹാ​ന കൃ​ഷ്ണ

Related posts

Leave a Comment