കാ​മു​ക​ൻ ഉ​പേ​ക്ഷിച്ചു! സെ​ക്സ് ഡോ​ൾ ആ​കാ​ൻ യു​വ​തി​യു​ടെ ശ്ര​മം; ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച​ത് ല​ക്ഷ​ങ്ങ​ൾ; ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ…

ശ​രീ​ര​ത്തി​ൽ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​വ​ർ നേ​ര​ത്തെ​യും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. സൂ​പ്പ​ർ ഹീ​റോ​ക​ളെ​പ്പോ​ലെ​യാ​യി​രി​ക്കും ചി​ല​ർ രൂ​പ​മാ​റ്റം വ​രു​ത്തു‌‌‌​ക.

ഡ്രാ​ഗ​ണി​നെ​പ്പോ​ലെ പേ​ടി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ നാ​വ് പി​ള​ർ​ത്തി​യും കൊ​ന്പു​ക​ൾ പി‌​ടി​പ്പി​ച്ചു​മാ​ണ് ചി​ല​ർ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​ത്.

എ​ന്നാ​ൽ ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ മ​നു​ഷ്യ സെ​ക്സ് ഡോ​ൾ ആ​കാ​നാ​യി​ട്ട് ശ്ര​മി​ക്കു​ന്ന യു​വ​തി​യാ​ണ് ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്.

സി​ൻ​ഡി മൂ​ർ എ​ന്ന മു​പ്പ​ത്തി​യൊ​ന്നു​കാ​രി​യാ​ണ് ഈ ​താ​രം. ചു​ണ്ടു​ക​ളി​ലും മാ​റി​ട​ത്തി​ലും ശ​സ്ത്ര​ക്രി​യ ന‌​ട​ത്തി​യാ​ണ് സി​ൻ​ഡി സെ​ക്സ് ഡോ​ൾ ആ​കു​ന്ന​ത്.

ഇ​തു​വ​രെ 10 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ചു. ചു​ണ്ടു​ക​ൾ​ക്ക് വ​ലി​പ്പം വ​യ്ക്കാ​ൻ 25,000 രൂ​പ വി​ല​വ​രു​ന്ന മൂ​ന്നു കു​ത്തി​വ​യ്പ്പു​ക​ളാ​ണ് മാ​സം എ​ടു​ക്കു​ന്ന​ത്.

ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ സി​ൻ​ഡി കാ​മു​ക​ൻ ഉ​പേ​ക്ഷി​ച്ച​തോ​ടെ​യാ​ണ് സെ​ക്സ് ഡോ​ൾ ആ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മാ​സം 2500 രൂ​പ​യ്ക്ക് ത​ന്‍റെ ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ വി​ൽ​ക്കാ​റു​മു​ണ്ട് സി​ൻ​ഡി. ഈ ​പ​ണ​വും ശ​രീ​രം രൂ​പ​മാ​റ്റം വ​രു​ത്താ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Related posts

Leave a Comment