ക​ഴി​വു​ള്ള​വ​ർ​ക്ക് അ​വ​സ​ര​മി​ല്ല ! പ്രോഗ്രാമിനു വിളിച്ചവർ പറഞ്ഞ കാര്യം തുറന്നു പറഞ്ഞ് മനീഷ

നടിയും ഗായികയുമായ മനീഷ ബിഗ്ബോസ് സീസൺ അഞ്ചിലൂടെയാണ് മലയാളികൾക്ക് സുപരിചിതയാകുന്നത്.

ഇപ്പോഴിതാ മനീഷയുടെ ഒരു തുറന്നു പറച്ചിലാണ് ചർച്ചയാകുന്നത്. തനിക്ക് കലാരംഗത്തു നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് മനീഷ പറയുന്നതിങ്ങനെ… വേ​ദ​ന​ക​ള്‍ ഒ​ട്ടേ​റെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ന​മു​ക്ക് ചു​റ്റും ന​ന്നാ​യി പാ​ടാ​ന്‍ അ​റി​യാ​വു​ന്ന ഒ​രു​പാ​ട് ഗാ​യ​ക​രു​ണ്ട്.

എ​ന്നാ​ല്‍ ടി​വി തു​റ​ന്നാ​ലോ സോ​ഷ്യ​ല്‍ മീ​ഡി​യ തു​റ​ന്നാ​ലോ ന​മ്മ​ളെ​ല്ലാം സ്ഥി​രം കാ​ണു​ന്ന​ത് മൂ​ന്ന് നാ​ല് മു​ഖ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്. ക​ഴി​വു​ള്ള​വ​ര്‍​ക്ക് അ​വ​സ​ര​ങ്ങ​ള്‍ ആ​രും തു​റ​ന്നു കൊ​ടു​ക്കാ​റി​ല്ല.

ഈ​യ​ടു​ത്ത് ഒ​രു പ്രോ​ഗ്രാ​മി​ന് വേ​ണ്ടി ഒ​രു ടീം ​എ​ന്നെ ക്ഷ​ണി​ച്ചി​രു​ന്നു. ഞാ​ന്‍ എ​ന്‍റെ പ്ര​തി​ഫ​ലം ചോ​ദി​ച്ച​പ്പോ​ള്‍ ഒ​രു തു​ക പ​റ​ഞ്ഞു.

ഇ​ത്ര​യും തു​ക നി​ങ്ങ​ള്‍​ക്കു​ണ്ടെ​ങ്കി​ല്‍ ഒ​രു 2000 രൂ​പ കൂ​ടി കൂ​ട്ടി​ക്കൊ​ടു​ത്താ​ല്‍ വേ​റൊ​രു പ്ര​മു​ഖ ആ​ര്‍​ട്ടി​സ്റ്റി​നെ വി​ളി​ക്കാ​മ​ല്ലോ എ​ന്നാ​യി​രു​ന്നു ആ ​കോ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്നോ​ട് പ​റ​ഞ്ഞ​ത്.

ഒ​രു റി​യാ​ലി​റ്റി ഷോ​യി​ല്‍ മൂ​ന്നോ നാ​ലോ എ​പ്പി​സോ​ഡി​ല്‍ മാ​ത്രം വ​ന്ന ഒ​രു ഗാ​യി​ക​യാ​ണ​ത്. 32 വ​ര്‍​ഷ​മാ​യി പി​ന്ന​ണി ഗാ​ന​രം​ഗ​ത്ത് എ​നി​ക്ക് എ​ക്‌​സ്പീ​രി​യ​ന്‍​സു​ണ്ട്. മ​നീ​ഷ പറയുന്നു.

Related posts

Leave a Comment