എന്തുവിലകൊടുത്തും രാഹുലിനെ തോല്പിക്കണമെന്ന് അനുയായികളോട് യെച്ചൂരി

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ വി​മ​ർ​ശി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ബി​ജെ​പി​ക്ക് സ്വാ​ധീ​ന​മി​ല്ലാ​ത്തെ കേ​ര​ള​ത്തി​ലാ​ണ് രാ​ഹു​ൽ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ യെ​ച്ചൂ​രി രാ​ഹു​ലി​നെ ഇ​ട​തു​മു​ന്ന​ണി പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നു​ള്ള മ​റു​പ​ടി അ​താ​യി​രി​ക്ക​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ച്ച യെ​ച്ചൂ​രി ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം മ​റു​പ​ടി പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts