ഓടിക്കൊണ്ടിരുന്ന ബുള്ളറ്റില്‍ പാമ്പ്; മാവേലിക്കര മിച്ചല്‍ ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നല്‍ ലൈറ്റില്‍ നിര്‍ത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്

Snake

മാ​വേ​ലി​ക്ക​ര: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബു​ള്ള​റ്റി​ൽ പാ​ന്പി​നെ ക​ണ്ട​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.
ക​രി​പ്പു​ഴ​യി​ൽ നി​ന്നും പു​തി​യ​കാ​വി​ലേ​ക്ക് ക​രി​പ്പു​ഴ മൂ​ല​ശേ​രി​ൽ വീ​ട്ടി​ൽ റ്റി​ജു എം. ​ബി​ജു ഓ​ടി​ച്ചു​കൊ​ണ്ടു പോ​യ ബൈ​ക്ക് മാ​വേ​ലി​ക്ക​ര മി​ച്ച​ൽ ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റി​ൽ നി​ർ​ത്തി​യ​പ്പോ​ഴാ​ണ് ബൈ​ക്കി​ന്‍റെ സീ​റ്റി​ന​ടി​യി​ലാ​യി സ​മീ​പം നി​ന്ന​വ​ർ പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ത​ന്നെ ബൈ​ക്കി​ൽ നി​ന്നും ഇ​റ​ങ്ങി പാ​ന്പി​നെ ബൈ​ക്കി​ൽ നി​ന്നു മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ഇ​വി​ടേ​ക്കു ആ​ളു​കൂ​ടി​യ​തോ​ടെ സ​മീ​പ​ത്ത് നി​ന്ന ഹോം​ഗാ​ർ​ഡ് സു​രേ​ഷ് എ​ത്തി ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പാ​ന്പി​നെ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്ത​ത്.

Related posts