കനാലില്‍ നിറഞ്ഞ് വിഷപാമ്പുകള്‍ ! അണലി,മൂര്‍ഖന്‍ എന്നിങ്ങനെ എല്ലാം;വീഡിയോ വൈറലാകുന്നു…

പാമ്പുകളെ പേടിയുള്ളവരാണ് ഒട്ടുമിക്ക മനുഷ്യരും. വിഷമില്ലാത്ത ചേര മുതല്‍ പെരുമ്പാമ്പ് വരെയും അണലി,മൂര്‍ഖന്‍ തുടങ്ങി രാജവെമ്പാല വരെയുള്ള കൊടുംവിഷമുള്ള പാമ്പുകളും നമ്മുടെ നാട്ടിലുമുണ്ട്.

എന്നാല്‍ ഇപ്പോള്‍ പാമ്പുകളുടെ ഒരു വീഡിയോയാണ് വൈറലാകുന്നത്. അതും നല്ല ഉഗ്രവിഷമുള്ള പാമ്പുകള്‍. കനാലില്‍ വീഴുന്നയാളുടെ കാര്യം പോക്കാണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.

Related posts

Leave a Comment