വെള്ളം കിട്ടാതെ വലയുന്നു! പാമ്പുകള്‍ക്കു ദാഹജലം നല്‍കി കൈപ്പുറം അബ്ബാസ്; പാമ്പിനെ പിടികൂടാന്‍ പോകുമ്പോഴും കയ്യില്‍ ഒരു കുപ്പി വെള്ളം ഉണ്ടാകും

SNAKEച​ങ്ങ​രം​കു​ളം: ​ക​ന​ത്ത വ​ര​ൾ​ച്ച​യി​ൽ ഭൂ​മി ചു​ട്ടു പൊ​ള്ളു​ന്പോ​ൾ ഇ​ഴ​ജ​ന്തു​ക്ക​ൾ​ക്കു ദാ​ഹ​ജ​ലം ന​ൽ​കി കൈ​പ്പു​റം അ​ബ്ബാ​സ് ശ്ര​ദ്ധേ​യ​നാ​കു​ന്നു. ക​ന​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്നു മാ​ള​ങ്ങ​ൾ വി​ട്ടു ജ​ന​വാ​സ കേ​ന്ദ​ങ്ങ​ളി​ലെ​ത്തു​ന്ന പാ​ന്പു​ക​ൾ​ക്കു ദാ​ഹ​ജ​ലം ന​ൽ​കു​ക​യാ​ണ് പാ​ന്പു​പി​ടി​ത്ത വി​ദ​ഗ്ധ​നായ അ​ബ്ബാ​സ്. 29 വ​ർ​ഷ​മാ​യി അ​ബ്ബാ​സ് ഈ ​രം​ഗ​ത്തു​ണ്ട്.

ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ പ​ല​ർ​ക്കും പ്ര​ദേ​ശ​ത്ത് പാ​ന്പി​ന്‍റെ ക​ടി​യേ​റ്റിരുന്നു. ക​ഴി​ഞ്ഞ ദി​വ​സം പാ​വി​ട്ട​പ്പു​റം സ്വ​ദേ​ശി​നി​യാ​യ മു​പ്പ​ത്തി​യ​ഞ്ചു​കാ​രി കി​ണ​റ്റി​ൻക​ര​യി​ൽ പാ​ന്പി​ന്‍റെ ക​ടി​യേ​റ്റു മ​രി​ച്ചി​രു​ന്നു. പാ​ന്പു​ക​ൾ ഉ​പ​ദ്ര​വ​കാ​രി​ക​ളെ​ല്ലെ​ന്നും ക​ന​ത്ത​ചൂ​ടി​നെ അ​തി​ജീ​വി​ക്കാ​നും ദാ​ഹ​ജ​ലം തേ​ടി​യു​മാ​ണ് ഇ​വ ജ​ന​വാ​സ​കേ​ന്ദ​ങ്ങ​ളി​ൽ എ​ത്തു​ന്ന​തെ​ന്നാ​ണ് അ​ബ്ബാ​സ് പ​റ​യു​ന്ന​ത്.

പാ​ന്പു​ക​ൾ വെ​ള്ളം കി​ട്ടാ​തെ വ​ല​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ബ്ബാ​സ് ഇ​വ​യ്ക്കു വെ​ള്ളം ന​ൽ​കാ​ൻ തു​ട​ങ്ങി​യ​ത്. പാ​ന്പി​നെ പി​ടി​കൂ​ടാ​ൻ എ​ത്തു​ന്ന അ​ബ്ബാ​സി​ന്‍റെ ക​യ്യി​ൽ ഒ​രു കു​പ്പി വെ​ള്ളം ഉ​ണ്ടാ​കാ​റു​ണ്ട്. പി​ടി​കൂ​ടു​ന്ന പാ​ന്പു​ക​ൾ​ക്ക് ദാ​ഹം തീ​രും വ​രെ വെ​ള്ളം ന​ൽ​കി​യാ​ണ് അ​ബ്ബാ​സ് ഇ​വ​യെ കാ​ട്ടി​ലേ​ക്കു മ​ട​ക്കി അ​യ​ക്കു​ന്ന​ത്.

Related posts