സെ​മ്പ​കം പ​ക്ക​ത്തി​ല് വാ… ​പാ​മ്പി​ന്‍റെ ത​ല​യി​ൽ ഉ​മ്മ കൊ​ടു​ത്ത് യു​വാ​വ്;​ വെെ​റ​ലാ​യി വീ​ഡി​യോ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​ത​രം വീ​ഡി​യോ​ക​ൾ വെെ​റ​ലാ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ വെെ​റ​ലാ​യൊ​രു വീ​ഡി​യോ ആ​ണ് ഇ​ന്ന് ഏ​റെ ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

പാ​മ്പി​നു പോ​യൊ​രു ഉ​മ്മ കോ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്ന് ചോ​ദി​ച്ചാ​ൽ ഉ​മ്മ പോ​യി​ട്ട് അ​തി​ന്‍റെ അ​ടു​ത്ത് പോ​ലും ചെ​ന്നു നി​ൽ​ക്കാ​ൻ ഭ​യ​മു​ള്ള​വ​രാ​ണ് ന​മ്മ​ൾ.

ഒ​രു യു​വാ​വ് ഒ​രു രാ​ജ​വെ​മ്പാ​ല​യു​ടെ ത​ല​യി​ൽ ഉ​മ്മ വ​യ്ക്കു​ന്ന വീ​ഡി​യോ ആ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. ഏ​റ്റ​വും നീ​ളം കൂ​ടി​യ വി​ഷ​പ്പാ​മ്പാ​ണ് രാ​ജ​വെ​മ്പാ​ല. അ​തി​ന്‍റെ ത​ല​യി​ലാ​ണ് യു​വാ​വ് ഉ​മ്മ വെ​ക്കു​ന്ന​ത്.

യാ​തൊ​രു പേ​ടി​യും കൂ​ടാ​തെ യു​വാ​വ് പാ​ന്പി​ന്‍റെ അ​ടു​ത്തേ​ക്ക് എ​ത്തു​ന്നു. ശേ​ഷം പ​തി​യെ അ​യാ​ൾ പാ​ന്പി​ന്‍റെ ത​ല​യി​ൽ ഉ​മ്മ കൊ​ടു​ക്കു​ന്നു. പാ​ന്പ് യു​വാ​വി​നെ യാ​തൊ​ന്നും ചെ​യ്യു​ന്നി​ല്ല. അ​ന​ങ്ങാ​തെ പാ​ന്പ് നി​ൽ​കു​ക​യാ​ണ്.

പാ​ന്പ് സ്നേ​ഹി​യാ​യ snake_lover_narasimha എ​ന്ന പേ​ജി​ലാ​ണ് വീ​ഡി​യോ പ​ങ്ക് വ​ച്ചി​രി​ക്കു​ന്ന​ത്. ധാ​രാ​ളം ആ​ളു​ക​ൾ വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്.

എ​ന്താ​ണ് ഇ​യാ​ൾ കാ​ണി​ക്കു​ന്ന​ത്. തീ​ർ​ത്തും അ​പ​ക​ടം പി​ടി​ച്ച പ്ര​വ​ർ​ത്തി​യാ​ണ് യു​വാ​വ് കാ​ണി​ക്കു​ന്ന​ത് എ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment