വ​ർ​ഗീ​യ​ത ഉ​പേ​ക്ഷി​ച്ച വ​ന്നാ​ൽ..! ലീ​ഗി​നെ ക്ഷ​ണി​ച്ച് വീ​ണ്ടും ശോ​ഭ സു​രേ​ന്ദ്ര​ൻ; രാ​ജ്യ​ത്തെ വി​ഭ​ജി​ച്ച പാ​ർ​ട്ടി​യാ​ണ് ലീ​ഗെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

ചേ​ല​ക്ക​ര: മു​സ്ലീം ലീ​ഗി​നെ ബി​ജെ​പി​യി​ലേ​ക്ക് ക്ഷ​ണി​ച്ച് വീ​ണ്ടും ശോ​ഭ സു​രേ​ന്ദ്ര​ൻ. ചേ​ല​ക്ക​ര​യി​ൽ വി​ജ​യ​യാ​ത്ര​യ്ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ലാ​ണ് ശോ​ഭ ത​ന്‍റെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച​ത്.

ലീ​ഗി​നെ ബി​ജെ​പി​യി​ലേ​ക്ക് ക്ഷ​ണി​ച്ച ത​ന്‍റെ ന​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല. ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചാ​ൽ ലീ​ഗു​മാ​യി ബി​ജെ​പി സ​ഖ്യ​മു​ണ്ടാ​ക്കും.

ജ​മ്മു​കാ​ശ്മീ​രി​ൽ ബി​ജെ​പി നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ​ത് ഓ​ർ​മി​പ്പി​ച്ചാ​ണ് ശോ​ഭ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വം ഇ​തി​ന് പ​ച്ച​ക്കൊ​ടി കാ​ണി​ക്കും.

കെ. ​മു​ര​ളീ​ധ​ര​ന് മ​റു​പ​ടി​യെ​ന്നു പ​റ​ഞ്ഞാ​ണ് പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് മു​ങ്ങു​ന്ന ക​പ്പ​ലാ​ണ്. ലീ​ഗി​ന് സി​പി​എ​മ്മു​മാ​യി യോ​ജി​ക്കാ​നാ​കി​ല്ല.

ലീ​ഗ് വ​ർ​ഗീ​യപാ​ർ​ട്ടി​യാ​ണെ​ന്നാ​ണ് ബി​ജെ​പി​യു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ വ​ർ​ഗീ​യ​ത ഉ​പേ​ക്ഷി​ച്ച വ​ന്നാ​ൽ സ്വീ​ക​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​ല്ല.

ലീ​ഗ് രാ​ജ്യ​ത്തെ വി​ഭ​ജി​ച്ച വ​ർ​ഗീ​യ പാ​ർ​ട്ടി​യാ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റെ കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം. ലീ​ഗി​നെ ഉ​ൾ​ക്കൊള്ളാനാ​കി​ല്ല. ലൗ ​ജി​ഹാ​ദി​നെ​തി​രെ നി​യ​മം അ​നി​വാ​ര്യ​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment