മൈ​സൂ​രു ദ​സ​റ ഡ്രോ​ൺ ഷോ: ​ഗി​ന്ന​സ് റി​ക്കാ​ർ​ഡ് തി​ള​ക്ക​ത്തി​ൽ 3,473 ഡ്രോ​ണു​ക​ൾ തീ​ർ​ത്ത കൂ​റ്റ​ൻ മ​യി​ൽ !

മൈ​സൂ​രു ദെ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഡ്രോ​ൺ പ്ര​ക​ട​ന​ത്തി​ന് ഗി​ന്ന​സ് റി​ക്കാ​ർ​ഡ്. ഒ​ക്ടോ​ബ​ർ 18ന് ​ബ​ന്നി​മ​ണ്ഡ​പ​ത്തെ ടോ​ർ​ച്ച്‌​ലൈ​റ്റ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ആ​കാ​ശ​ത്ത് 3,473 ഡ്രോ​ണു​ക​ൾ ഒ​രേ​സ​മ​യം അ​ണി​നി​ര​ന്ന് തീ​ർ​ത്ത കൂ​റ്റ​ൻ നൃ​ത്തം ചെ​യ്യു​ന്ന മ​യി​ലി​ന്‍റെ രൂ​പ​മാ​ണ് ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ൽ ഇ​ടം​നേ​ടി​യ​ത്. ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ക്ഷി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ആ​കാ​ശ ദൃ​ശ്യം തീ​ർ​ത്ത​തി​നാ​ണ് ഈ ​നേ​ട്ടം.

ചാ​മു​ണ്ഡേ​ശ്വ​രി ഇ​ല​ക്ട്രി​സി​റ്റി സ​പ്ലൈ കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് ആ​ണ് ദെ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ ​വി​സ്മ​യ​ക​ര​മാ​യ ഡ്രോ​ൺ ഷോ ​സം​ഘ​ടി​പ്പി​ച്ച​ത്. ഐ​ഐ​ടി ഡെ​ൽ​ഹി​യു​ടെ ഇ​ൻ​കു​ബേ​റ്റ​ഡ് ക​മ്പ​നി​യാ​യ ‘ബോ​ട്ട്‌​ലാ​ബ് ഡൈ​നാ​മി​ക്സ്’ ആ​ണ് ഈ ​ദൃ​ശ്യാ​വി​ഷ്കാ​രം ഒ​രു​ക്കി​യ​ത്. ആ​കാ​ശ​ത്ത് ചി​റ​കു​വി​രി​ച്ച് നൃ​ത്തം ചെ​യ്യു​ന്ന രീ​തി​യി​ലു​ള്ള മ​യി​ലി​ന്‍റെ ദൃ​ശ്യം കാ​ണി​ക​ളി​ൽ വ​ലി​യ കൗ​തു​ക​മു​ണ​ർ​ത്തി.

മ​യി​ൽ രൂ​പ​ത്തി​ന് പു​റ​മെ ചി​ത്ര​ശ​ല​ഭം, സിം​ഹം, ച​ക്രം, ശ്രീ​രാ​മ​ൻ തു​ട​ങ്ങി നി​ര​വ​ധി ദൃ​ശ്യ​ങ്ങ​ളും ഈ ​ഡ്രോ​ൺ ഷോ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും ഒ​ത്തു​ചേ​രു​ന്ന​തി​ന്റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് മൈ​സൂ​രു ദെ​സ​റ​യെ​ന്ന് ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ എ​ക്സ് പോ​സ്റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ക​ർ​ണാ​ട​ക​യു​ടെ സം​സ്കാ​ര​ത്തി​ന്‍റെ​യും സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും പ്ര​തീ​ക​മാ​ണ് ഈ ​നേ​ട്ട​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും നി​ര​വ​ധി പേ​രാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചും രം​ഗ​ത്തെ​ത്തി​യ​ത്.

 

 

 

 

Related posts

Leave a Comment