സോ​ളാ​ർ റി​പ്പോ​ർ​ട്ടിലെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​തീ​വ ഗു​രു​ത​രം; പ്ര​തി​ക​ര​ണ​ങ്ങ​ൾ വി​ഷ​യം പ​ഠി​ച്ച​ശേ​ഷ​മെ​ന്ന്‍ വി.​എം.​സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​തീ​വ ഗു​രു​ത​ര​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ൻ. റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ വ​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​ധീ​ര​ന്‍റെ പ്ര​തി​ക​ര​ണം.

റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ ഗു​രു​ത​ര​മാ​ണ്. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യ​മി​ച്ച ക​മ്മി​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് ഇ​തെ​ന്ന​ത് ആ​രോ​പ​ണ​ങ്ങ​ളു​ടെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു. കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ വി​ഷ​യം പ​ഠി​ച്ച​ശേ​ഷ​മാ​കാ​മെ​ന്നും സു​ധീ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

Related posts