യു​വ​തി​യു​ടെ ചെ​വി​ക്ക​ക​ത്ത് വ​ല നെ​യ്ത് എ​ട്ടു​കാ​ലി

ല​ണ്ട​ൻ: ചെ​വി വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ ഞെ​ട്ടി. യു​വ​തി​യു​ടെ ചെ​വി​ക്കു​ള്ളി​ല്‍ എ​ട്ടു​കാ​ലി വ​ല നെ​യ്ത് കൂ​ടു​വ​ച്ചി​രി​ക്കു​ന്ന​താ​ണ് ഡോ​ക്ട​ർ ക​ണ്ട​ത്.

യു​കെ​യി​ലെ അ​ധ്യാ​പി​ക​യും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​മാ​യ ലൂ​സി വൈ​ല്‍​ഡ് എ​ന്ന യു​വ​തി​ക്കാ​ണ് വി​ചി​ത്ര​മാ​യ അ​നു​ഭ​വം.
ചെ​വി​ക്ക​ക​ത്ത് അ​സ്വ​സ്ഥ​ത​യും വേ​ദ​ന​യും ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ലൂ​സി ഡോ​ക്ട​റെ സ​മീ​പി​ച്ച​ത്.

കാ​മ​റ ഘ​ടി​പ്പി​ച്ച ഉ​പ​ക​ര​ണം​കൊ​ണ്ട് ചെ​വി​ക്ക​കം പ​രി​ശോ​ധി​ച്ച​പ്പോ​ൾ എ​ട്ടു​കാ​ലി വ​ല ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​ട്ടു​കാ​ലി ദി​വ​സ​ങ്ങ​ളോ​ളം ചെ​വി​ക്ക​ക​ത്ത് ജീ​വ​നോ​ടെ ക​ഴി​ഞ്ഞ​തി​നാ​ൽ യു​വ​തി​യു​ടെ കേ​ള്‍​വി​ശ​ക്തി​യെ ബാ​ധി​ച്ചി​രു​ന്നു.

അ​ണു​ബാ​ധ​യും ഉ​ണ്ടാ​യി​രു​ന്നു. എ​ന്താ​യാ​ലും സ​മ​യ​ത്തി​ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തി​നാ​ല്‍ മ​റ്റ് കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ടാ​നാ​യി.

Related posts

Leave a Comment