കളഞ്ഞുകിട്ടിയ പഴ്സ് ഉടമയുടെ അടുത്തെത്തിച്ച്  ചേർത്തല സ്വദേശി ശ്രീജിത്ത് മാതൃകയായി

വൈ​ക്കം: ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ പ​ഴ്സ് ഉ​ട​മ​യാ​യ അ​ഭി​ഭാ​ഷ​ക​നു തി​രി​ച്ചു​ന​ൽ​കി യു​വാ​വ് മാ​തൃ​ക​യാ​യി. എ​റ​ണാ​കു​ളം മെ​ഡി​വി​ഷ​ൻ ക​ന്പ​നി​യു​ടെ ക​ള​ക്ഷ​ൻ സ്റ്റാ​ഫും ചേ​ർ​ത്ത​ല സ്ഥാ​ന​ത്തു​വെ​ളി ര​വീ​ന്ദ്ര​ന്‍റെ മ​ക​നു​മാ​യ ശ്രീ​ജി​ത്ത് കു​മാ​റാ​ണ് 8500 രൂ​പ​യും വി​ല​പ്പെ​ട്ട രേ​ഖ​ക​ളു​മ​ട​ങ്ങു​ന്ന പ​ഴ്സ് ഉ​ട​മ​യാ​യ വൈ​ക്കം കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ എ​ൻ.​സി. ജോ​സ​ഫ് നൂ​റോ​ക്ക​രി​യെ ഏ​ൽ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​ക്കം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ശ്രീ​ജി​ത്തി​നു പ​ഴ്സ് ക​ള​ഞ്ഞു​കി​ട്ടി​യ​ത്. പ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന വി​സി​റ്റിം​ഗ് കാ​ർ​ഡി​ലെ ന​ന്പ​റി​ൽ വി​ളി​ച്ച് പ​ഴ്സ് കി​ട്ടി​യ കാ​ര്യം അ​റി​യി​ച്ച​ശേ​ഷം എ​ൻ.​സി. ജോ​സ​ഫി​ന്‍റെ വൈ​ക്ക​ത്തെ സ്ഥാ​പ​ന​മാ​യ ഹാ​ൻ​സ് മെ​ഡി​ലാ​ബി​ലെ​ത്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ലി​ല്ലി​ക്കു​ട്ടി​യെ പ​ഴ്സ് ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

Related posts