ക​ല്യാ​ണം ക​ഴി​ച്ചാ​ൽ ലൈ​ഫ് ബോ​റ​ടി​ക്കു​മെ​ന്ന്; സീ​രി​യ​ല്‍ ഷൂ​ട്ടിം​ഗ് കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റി​യ​തി​ല്‍ ഭാര്യയ്ക്ക് സമാധാനമില്ലെന്ന് ശ്രീജിത്ത് വിജയ്

സീ​രി​യ​ല്‍ ഷൂ​ട്ടിം​ഗ് നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു. ഇ​പ്പോ​ഴ​ത് കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. ഞാ​ന്‍ വീ​ട്ടി​ലാ​യ​തോ​ടെ അ​ര്‍​ച്ച​ന​യ്ക്ക് സ​മാ​ധാ​ന​മി​ല്ല.

കു​ക്കിം​ഗ് ഒ​ക്കെ കൂ​ടു​ത​ലാ​ണ്. അ​ല്ലെ​ങ്കി​ല്‍ 15 ദി​വ​സം ഞാ​നി​ല്ലാ​തെ​യാ​യി​രി​ക്കു​മ​ല്ലോ. അ​മ്മ എ​ങ്ങ​നെ​യാ​ണോ അ​തേ പോ​ലെ​യാ​ണ് അ​ർ​ച്ച​ന എ​നി​ക്ക്.

ഓ​രോ കാ​ര്യ​ങ്ങ​ളും ചോ​ദി​ക്കു​മ്പോ​ള്‍ എ​നി​ക്ക് അ​മ്മ​യെ​പ്പോ​ലെ ത​ന്നെ​യാ​ണ് തോ​ന്നാ​റു​ള്ള​ത്. എ​ന്‍റെ അ​മ്മ എ​ന്താ​ണോ പ​റ​യു​ന്ന​ത് അ​തേ മ​റു​പ​ടി​യാ​ണ് അ​ർ​ച്ച​ന പ​റ​യു​ന്ന​ത്.

അ​ര്‍​ച്ച​ന അ​ഭി​ന​യി​ക്കു​മോ എ​ന്ന​റി​യി​ല്ല. ചി​ല​രൊ​ക്കെ അ​ങ്ങ​നെ ചോ​ദി​ച്ചി​ട്ടു​ണ്ട്. അ​ങ്ങ​നെ ഓ​ഫേ​ഴ്‌​സൊ​ന്നും വ​ന്നി​ട്ടി​ല്ല. നീ ​അ​ഭി​ന​യി​ക്കാ​ന്‍ പോ​യാ​ല്‍ നി​ന​ക്ക് വി​ല്ല​ത്തി വേ​ഷം ന​ന്നാ​യി ചേ​രു​മെ​ന്നാ​ണ് ശ്രീ ​എ​പ്പോ​ഴും പ​റ​യാ​റു​ള്ള​ത്.

നാ​യി​ക​യു​ടെ​യ​ല്ല വി​ല്ല​ത്തി ലു​ക്കാ​ണ് നി​ന​ക്ക് എ​ന്ന് പ​റ​യാ​റു​ണ്ട്. ക​ല്യാ​ണം ക​ഴി​ച്ചാ​ൽ ലൈ​ഫ് ബോ​റ​ടി​ക്കു​മെ​ന്ന് പ​ല​രും പ​റ​ഞ്ഞ് കേ​ട്ടി​ട്ടു​ണ്ട്.

എ​നി​ക്ക് പ​ക്ഷെ അ​ങ്ങ​നൊ​രു അ​നു​ഭ​വ​​മി​ല്ല. അ​ർ​ച്ച​ന ഒ​പ്പ​മി​ല്ലെ​ങ്കി​ലാ​ണ് എ​നി​ക്ക് ലൈ​ഫ് ബോ​റ​ടി​ക്കു​ന്ന​ത്. -ശ്രീ​ജി​ത്ത് വി​ജ​യ്

Related posts

Leave a Comment