തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിൽ സീരിയൽ നടിക്കൊപ്പം യാത്ര ചെയ്ത സംഭവത്തിൽ ജയിൽ ഡിഐജി ബി.പ്രദീപിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. ജയിൽ വകുപ്പ് മേധാവി ആർ.ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജയിൽ ഐജിയോടാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Related posts
അമാനത്തുള്ള ഖാനെ വിട്ടയച്ചെന്ന് ഇഡി; 13 മണിക്കൂർ ചോദ്യം ചെയ്തു
ന്യൂഡൽഹി: ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി. 13 മണിക്കൂർ ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്ന് ഇഡി അറിയിച്ചു....വനിതാ യൂട്യൂബര്‍ കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ
ന്യൂഡൽഹി: പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ഡൽഹിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ...പ്രണയം നിരസിച്ചു കോൺഗ്രസ് നേതാവിന്റെ മകളെ കാമ്പസിൽ കുത്തിക്കൊന്നു; മുൻ സഹപാഠി അറസ്റ്റിൽ
ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ കോളജ് കാമ്പസിനുള്ളിൽ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമത്തിന്റെ മകൾ നേഹ (23) യെ മുൻ സഹപാഠി കൊലപ്പെടുത്തി....