ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ കൊലപാതകം; വാ​ഹ​ന​മോ​ടി​ച്ച​യാ​ളും കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​യാ​ളും പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ആ​ര്‍​എ​സ്എ​സ് നേ​താ​വ് ശ്രീ​നി​വാ​സ​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​ര്‍ കൂ​ടി പി​ടി​യി​ല്‍. വാ​ഹ​ന​മോ​ടി​ച്ച​യാ​ളും കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​യാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്.

അ​തേ​സ​മ​യം, കൊ​ല​യാ​ളി​സം​ഘ​ത്തി​ന് ആ​യു​ധ​ങ്ങ​ൾ എ​ത്തി​ച്ച് ന​ൽ​കി​യ കാ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​യി. കെ​എ​ൽ 55 ഡി-4700 ​എ​ന്ന ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ചു​വ​ന്ന സ്വി​ഫ്റ്റ് കാ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

പാ​ല​ക്കാ​ട് ബി​ജെ​പി ഓ​ഫീ​സി​നു മു​ന്നി​ലൂ​ടെ മൂ​ന്നു ബൈ​ക്കു​ക​ൾ​ക്കൊ​പ്പം കാ​റും പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.പ​ട്ടാ​ന്പി സ്വ​ദേ​ശി കെ.​വി. നാ​സ​ർ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ചു​വ​ന്ന കാ​ർ.

സം​ഭ​വ​ദി​വ​സം ഉ​ച്ച​യ്ക്ക് 12.37നാ​ണ് കാ​റും ബൈ​ക്കു​ക​ളും ബി​ജെ​പി ഓ​ഫീ​സി​നു മു​ന്നി​ലൂ​ടെ പോ​യ​ത്. ഇ​വി​ടെ​നി​ന്ന് ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച ​രി​ച്ചാ​ണ് അ​ക്ര​മി​സം​ഘം മേ​ലാ​മു​റി​യി​ൽ എ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

 

Related posts

Leave a Comment