ആക്‌ഷ​നും സം​ഗീ​ത​ത്തി​നും പ്രാ​ധാ​ന്യ​മു​ള​ള ഒ​രു പൊ​ളി​റ്റി​ക്ക​ല്‍ ത്രി​ല്ലര്‍! ബോ​ളി​വു​ഡ് ചി​ത്രത്തില്‍ ശ്രീ​ശാ​ന്ത് നാ​യ​ക​നാ​കു​ന്നു

എ​ന്‍​എ​ന്‍​ജി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ നി​രു​പ് ഗു​പ്ത നി​ര്‍​മി​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​മാ​യ പ​ട്ടാ​യി​ല്‍ പ്ര​ശ​സ്ത ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്ത് നാ​യ​ക​നാ​കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന​ത് തെ​ന്നി​ന്ത്യ​ന്‍ സം​വി​ധാ​യ​ക​ന്‍ ആ​ര്‍. രാ​ധാ​കൃ​ഷ്ണ​നാ​ണ്. ആക്‌ഷ​നും സം​ഗീ​ത​ത്തി​നും പ്രാ​ധാ​ന്യ​മു​ള​ള ഒ​രു പൊ​ളി​റ്റി​ക്ക​ല്‍ ത്രി​ല്ല​റാ​ണ് പ​ട്ടാ.

ശ്രീ​ശാ​ന്തി​നൊ​പ്പം ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു. ബാ​ന​ര്‍ എ​ന്‍എ​ന്‍ജി ​ഫി​ലിം​സ്, സം​വി​ധാ​നം ആ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, നി​ര്‍​മാ​ണം നി​രു​പ് ഗു​പ്ത, ഛായാ​ഗ്ര​ഹ​ണം പ്ര​കാ​ശ്കു​ട്ടി, എ​ഡി​റ്റിം​ഗ് സു​രേ​ഷ് യുആ​ര്‍എ​സ്, സം​ഗീ​തം സു​രേ​ഷ് പീ​റ്റേ​ഴ്‌​സ്, സ്‌​പോ​ട്ട് എ​ഡി​റ്റിം​ഗ് ര​തി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, കോ​റി​യോ​ഗ്രാ​ഫി ശ്രീ​ധ​ര്‍, ക​ല സ​ജ​യ് മാ​ധ​വ​ന്‍, ഡി​സൈ​ന്‍​സ് ഷ​ബീ​ര്‍.

പ​ട്ടാ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും. -അ​ജ​യ് തു​ണ്ട​ത്തി​ല്‍

Related posts

Leave a Comment