ശ്രു​തി ഹാ​സ​ന്‍റെ ഭാ​വി​വ​ര​ൻ ല​ണ്ട​ൻ സ്വ​ദേ​ശി​യാ…

ക​മ​ല​ഹാ​സ​ന്‍റെ മ​ക​ൾ ശ്രു​തി ഹാ​സ​ൻ ല​ണ്ട​ൻ സ്വ​ദേ​ശി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്നെ​ന്ന് വാ​ർ​ത്ത​ക​ൾ. അ​ടു​ത്തി​ടെ ന​ട​ൻ ആ​ദ​വ് ക​ണ്ണ​ദാ​സ​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ല​ണ്ട​നി​ലെ തിയ​റ്റ​ർ ആ​ർ​ട്ടി​സ്റ്റാ​യ മൈ​ക്കി​ൾ കോ​ഴ്സ​ലു​മൊ​ത്ത് ശ്രു​തി ഹാ​സ​ൻ എ​ത്തി​യ​താ​ണ് ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യൊ​രു വാ​ർ​ത്ത പ​ര​ക്കാ​ൻ കാ​ര​ണം.

മു​ണ്ടും ഷ​ർ​ട്ടു​മ​ണി​ഞ്ഞ് ത​നി ത​മി​ഴ് സ്റ്റൈ​ലി​ലാ​ണ് മൈ​ക്കി​ൾ എ​ത്തി​യ​ത്. ഇ​രു​വ​രും ഉ​ട​ൻ ത​ന്നെ വി​വാ​ഹി​ത​യാ​കു​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കു​ന്നു. മാ​ത്ര​മ​ല്ല ശ്രു​തി​യു​ടെ അ​മ്മ സ​രി​ക​യെ ഇ​രു​വ​രും ചേ​ർ​ന്ന് നേ​ര​ത്തെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.‌

ശ്രു​തി അ​ഭി​ന​യി​ക്കു​ന്ന ലൊ​ക്കേ​ഷ​നു​ക​ളി​ൽ മൈ​ക്കി​ൾ നി​ത്യ സ​ന്ദ​ർ​ശ​ക​നാ​ണ്. ഇ​തോ​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​മാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

Related posts