മ​മ്മൂ​ട്ടി വീ​ണ്ടും പോ​ലീ​സ് വേ​ഷ​ത്തി​ൽ

പോ​ലീ​സ് വേ​ഷ​ങ്ങ​ളി​ൽ എ​പ്പോ​ഴും അ​ത്യു​ഗ്ര​ൻ പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള മ​മ്മൂ​ട്ടി വീ​ണ്ടും പോ​ലീ​സ് വേ​ഷ​ത്തി​ൽ. ഒ​ന്ന​ല്ല ര​ണ്ട് ചി​ത്ര​ങ്ങ​ളി​ലാ​ണ് മ​മ്മൂ​ട്ടി പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ക​സ​ബ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ മ​മ്മൂ​ട്ടി പോ​ലീ​സ് വേ​ഷ്ത​തി​ലെ​ത്തി​യ ചി​ത്രം. ശ്യാം​ദ​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന സ്ട്രീ​റ്റ് ലൈ​റ്റ്‌​സ്, ഷാ​ജി പാ​ടൂ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ള്‍ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലാ​ണ് മ​മ്മൂ​ട്ടി പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ക. സ്ട്രീ​റ്റ് ലൈ​റ്റ്സ് ജ​നു​വ​രി 26ന് ​തിയ​റ്റ​റു​ക​ളി​ലെ​ത്തും.

അ​തേ​സ​മ​യം അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ളു​ടെ ചി​ത്രീ​ക​ര​ണം ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കും. ദീ​ര്‍​ഘ​കാ​ലം അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഷാ​ജി പാ​ടൂ​ര്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ള്‍. ദ ​ഗ്രേ​റ്റ് ഫാ​ദ​റി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ഫ​നീ​ഫ് അ​ദേ​നി​യാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് . ഗു​ഡ്‌​വി​ല്‍ എന്‍റ​ര്‍​ടെ​യി​ന്‍​മെ​ന്‍റി​ന്‍റെ ബാ​ന​റി​ല്‍ ജോ​ബി ജോ​ര്‍​ജ് നി​ര്‍​മി​ക്കു​ന്ന ചി​ത്ര​മാ​ണ് അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ള്‍. രാ​ജാ​ധി​രാ​ജ​യ്ക്ക് ശേ​ഷം അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന മാ​സ്റ്റ​ര്‍​പീ​സാ​ണ് മ​മ്മൂ​ട്ടി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ചി​ത്രം.

Related posts