സി​നി​മ, ടിവി രം​ഗ​ത്ത് പു​ത്ത​ൻ പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കാ​ന്‍! സ്റ്റാ​ർ ബ്ലാ​സ്റ്റ് പ​രി​ശീ​ല​ന​ക്യാ​ന്പ് കോ​ട്ട​യ​ത്ത്

shoottingസി​നി​മ, ടിവി രം​ഗ​ത്ത് പു​ത്ത​ൻ പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കാ​നാ​യി കാ​ൻ​ഡി​ൽ​സ് പ്രൊ​ഡ​ക്ഷ​ൻ​സ് കോ​ട്ട​യ​ത്ത് ഒ​രു സ്റ്റാ​ർ ബ്ലാ​സ്റ്റ് അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന ക്യാ​ന്പ് ന​ട​ത്തു​ന്നു. സം​ഗീ​തം, അ​ഭി​ന​യം, അ​വ​ത​ര​ണം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​ത്യേ​കം പ​രി​ശീ​ല​ന​ക​ള​രി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​ഗീ​ത സം​വി​ധാ​യ​ക​രാ​യ ശ​ര​ത്ത്, അ​റ​യ്ക്ക​ൽ ന​ന്ദ​കു​മാ​ർ, അ​ഭി​ന​യ​രം​ഗ​ത്തെ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ മു​സ്ത​ഫ, പ്രഫ. അ​ലി​യാ​ർ, ടിവി അ​വ​ത​ര​ണ രം​ഗ​ത്ത് ക​ഴി​വു തെ​ളി​യി​ച്ച അ​വ​താ​ര​ക കു​മാ​രി മീ​ര, പ്ര​ശ​സ്ത സൈ​ക്കോ​ള​ജി​സ്റ്റ് വി​പി​ൻ വി. ​റോ​ൾ​ഡ​ന്‍റ് എ​ന്നീ പ്ര​മു​ഖ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

ഏ​പ്രി​ൽ 17 മു​ത​ൽ 23 വ​രെ നീ​ളു​ന്ന പ​രി​ശീ​ല​ന ക്യാ​ന്പി​നു​ശേ​ഷം, സി​നി​മ, ടിവി രം​ഗ​ത്തേ​ക്കു​ള്ള ഒ​ഡീ​ഷ​നു​ക​ൾ ഈ ​പ്രോ​ഗ്രാ​മി​ൽ ഉ​ണ്ട ായി​രി​ക്കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഏ​പ്രി​ൽ പ​ന്ത്ര​ണ്ട ിന് ​മു​ൻ​പ് ബ​ന്ധ​പ്പെ​ടു​ക.

ഫോ​ണ്‍: 9447808804

Related posts