അ​ര​ക്കോ​ടി​യു​ടെ കു​ഴ​ൽ​പ​ണം പി​ടി​ച്ചെ​ടു​ത്തു; സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്ന കാറിൽ നിന്നാണ് പോലീസ് പണം കണ്ടെടുത്തത്; സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

alp-rupeesകോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ല​ത്ത് കാ​റി​ൽ​നി​ന്നും 50 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം പി​ടി​ച്ചെ​ടു​ത്തു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന കാ​റി​ൽ​നി​ന്നാ​ണ് പ​ണം ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ യൂ​സ​ഫ്, ജം​സീ​ർ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കാ​റി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

Related posts