പ്രതിഷേധം വ്യാപകം! പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് മര്‍ദനം; രണ്ട് എസ്‌ഐമാര്‍ക്ക് സസ്‌പെന്‍ഷന്‍; അടിയേറ്റ് റോഡില്‍ വീണ തന്റെ വയറ്റില്‍ പോലീസ് ചവിട്ടിയെന്ന് വിദ്യാര്‍ഥി

student

കാ​യം​കു​ളം: പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക്കു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​കം. സി​പി​എം എ​രു​വ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ കാ​യം​കു​ളം മേ​ട​മു​ക്ക് ഫാ​ത്തി​മാ മ​ൻ​സി​ലി​ൽ എം.​എ.​ സ​മ​ദി​ന്‍റെ മ​ക​ൻ അം​ജ​ത് എ.​ സ​മ​ദി(16)നാ​ണ് ഇ​ന്ന​ലെ പോ​ലീ​സ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. പ​രി​ക്കേ​റ്റ അം​ജ​തി​നെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ എം​എ​സ്എം ഹൈ​സ്കൂ​ളി​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു സം​ഭ​വം. സ​ഹ​പാ​ഠി​യാ​യ ഹാ​റൂ​ണി​ന്‍റെ വീ​ട്ടി​ൽ പോ​യ ശേ​ഷം ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്ന അം​ജ​തി​നെ പൂ​വാ​ല​ശ​ല്യം അ​മ​ർ​ച്ച​ചെ​യ്യാ​ൻ എ​ത്തി​യ പോ​ലീ​സ് സം​ഘം ത​ട​ഞ്ഞു നി​ർ​ത്തി​യ ശേ​ഷം ബൈ​ക്കി​ൽ നി​ന്നും പി​ടി​ച്ചി​റ​ക്കി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി.

അ​ടി​യേ​റ്റ് റോ​ഡി​ൽ വീ​ണ ത​ന്‍റെ വ​യ​റ്റി​ൽ പോ​ലീ​സ് ച​വി​ട്ടി​യ​താ​യും അം​ജ​ത് പ​റ​യു​ന്നു. ഈ ​സ​മ​യം വീ​ട്ടി​ലേ​ക്കോ​ടി​യ ഹാ​റൂ​ണി​നെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് വീ​ടി​ന്‍റെ കാ​ർ​പോ​ർ​ച്ചി​ലി​ട്ട് മ​ർ​ദി​ച്ച​താ​യി അം​ജ​ത് പ​റ​ഞ്ഞു. വി​വ​രം തി​ര​ക്കി​യ ഹാ​റൂ​ണി​ന്‍റെ മാ​താ​വി​ന്‍റെ സ്കൂ​ട്ട​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തെ​ന്നും പ​രാ​തി​യു​ണ്ട്. അം​ജ​തി​ന്‍റെ ര​ണ്ടു കൈ​ക​ളി​ലും കാ​ലു​ക​ളി​ലും വ​യ​റ്റി​ലും മ​ർ​ദ്ദ​ന​മേ​റ്റ പാ​ടു​ക​ളും നെ​ഞ്ചി​ൽ ലാ​ത്തി​കൊ​ണ്ട് കു​ത്തി​യ പാ​ടു​മു​ണ്ട്.

അ​ടി ത​ട​ഞ്ഞ​പ്പോ​ൾ കൈ​വി​ര​ലി​നും ലാ​ത്തി​കൊ​ണ്ട് അ​ടി​യേ​റ്റ​താ​യി അം​ജ​ത് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മൊ​ഴി​ന​ൽ​കി. അം​ജ​ത് ക​ഴി​ഞ്ഞ സിബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍​നേ​ടി​യി​രു​ന്നു.
മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച പോ​ലീ​സി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കി.

സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി കെഎസ്‌യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. കെ.​പി.​റോ​ഡി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. പോ​ലീ​സും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ കെ ​പി റോ​ഡ് ഉ​പ​രോ​ധി​ച്ചു.
കെഎസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ഥി​ൻ എ. പു​തി​യി​ടം, നൗ​ഫ​ൽ ചെ​ന്പ​ക​പ്പ​ള്ളി​ൽ, ഷെ​മീം, വി​ശാ​ഖ് പ​ത്തി​യൂ​ർ, തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​ന് നേ​ത്ര​ത്വം ന​ൽ​കി. കൂ​ടാ​തെ ഇ​ന്ന് കെഎസ്‌‌യു കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ബ​ന്ദ് ന​ട​ത്തു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​യെ അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​സ്എ​ഫ്ഐ ഏ​രി​യാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts