‘അ​ഴി​മ​തി ര​ഹി​ത ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ഉ​ള്ളി​ട​ത്തു മാ​ത്ര​മേ ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ള്‍ നി​ഷേ​പം ന​ട​ത്തൂ​വെ​ന്ന് മു​ഖ്യ​മ​ന്ത്രി

അ​ടൂ​ര്‍: അ​ഴി​മ​തി ര​ഹി​ത ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ഉ​ള്ളി​ട​ത്തു മാ​ത്ര​മേ ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ള്‍ നി​ഷേ​പം ന​ട​ത്തൂ​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണാ​ര്‍​ഥം അ​ടൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി കോ​ണ​റി​ല്‍ ന​ട​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ടി.​ഡി. ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ന്‍ മ​ന്ത്രി സി.​ദി​വാ​ക​ര​ന്‍, ആ​ര്‍. ഉ​ണ്ണി​ക്കൃ​ഷ്ണ പി​ള്ള എ​ക്സ് എം​എ​ല്‍​എ, കെ.​ജെ.​തോ​മ​സ്, എ.​പി. ജ​യ​ന്‍, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, കെ.​പി.​ഉ​ദ​യ​ഭാ​നു. ഡോ. ​വ​ര്‍​ഗീ​സ് പേ​ര​യി​ല്‍, പി.​വി. ഹ​ര്‍​ഷ​കു​മാ​ര്‍, എ​സ്. മ​നോ​ജ്, ഏ​ഴം​കു​ളം നൗ​ഷാ​ദ്, ഡി. ​സ​ജി. തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment