ര​ക്ത സ​മ​ർ​ദ്ദ​ത്തി​ലെ ഏ​റ്റ​ക്കു​റ​ച്ചിൽ മ​ന്ത്രി ജി.​സു​ധാ​ക​രനെ ശാ​രീ​രി​ക അസ്വാ​സ്ഥ്യ​ത്തെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു

അ​ന്പ​ല​പ്പു​ഴ:​ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി.​ജി.​സു​ധാ​ക​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 10ഓ​ടെ ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നും പ​റ​വൂ​രി​ലു​ള്ള വ​സ​തി​യി​ലേ​ക്കു വ​രു​ന്ന വ​ഴി​യാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മ​ന്ത്രി​യെ കാ​ർ​ഡി​യാ​ക് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ര​ക്ത സ​മ​ർ​ദ്ദ​ത്തി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലി​നെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​നാ​യാ​ണ് ഇ​വി​ടെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​ന്ന് വി​ദ​ഗ്ദ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം മ​ന്ത്രി​ക്ക് വീ​ട്ടി​ലേ​ക്കു പോ​കു​വാ​നാ​കു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

Related posts