ഷൂ​​​ട്ടിം​​​ഗ് ലോ​​​ക​​​ക​​​പ്പ് : ഇ​​​ന്ത്യ​​​ക്കു മൂ​​​ന്നു സ്വ​​​ര്‍ണം

ന്യൂ​​​ഡ​​​ല്‍ഹി: ഐ​​​എ​​​സ്എ​​​സ്എ​​​ഫ് വേ​​​ള്‍ഡ് ക​​​പ്പ് ഷൂ​​​ട്ടിം​​​ഗി​​​ല്‍ ഇ​​​ന്ത്യ​​​ക്ക് ഇ​​​ന്ന​​​ലെ മൂ​​​ന്നു സ്വ​​​ര്‍ണം. പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെയും വ​​​നി​​​ത​​​ക​​​ളു​​​ടെയും എ​​​യ​​​ര്‍ പി​​​സ്റ്റ​​​ള്‍ ടീ​​​മി​​​ന​​​ത്തി​​​ല്‍ ഇ​​​ന്ത്യ സ്വ​​​ര്‍ണം നേ​​​ടി.

പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ 10 മീ​​​റ്റ​​​ര്‍ എ​​​യ​​​ര്‍ പി​​​സ്റ്റ​​​ളി​​​ല്‍ സൗ​​​ര​​​വ് ചൗ​​​ധ​​​രി അ​​​ഭി​​​ഷേ​​​ക് വ​​​ര്‍മ, ഷ​​​ഹ്‌​​​സാ​​​ര്‍ റി​​​സ്‌​​​വി ടീം 17-11​​​ന് വി​​​യ​​​റ്റ്‌​​​നാ​​​മി​​​നെ തോ​​​ല്‍പ്പി​​​ച്ചു. ഈ ​​​ഇ​​​ന​​​ത്തി​​​ലെ വ്യ​​​ക്തി​​​ഗ​​​ത മ​​​ത്സ​​​ര​​​ത്തി​​​ല്‍ ചൗ​​​ധ​​​രി​​​യും വ​​​ര്‍മ​​​യും വെ​​​ള്ളി​​​യും വെ​​​ങ്ക​​​ല​​​വും നേ​​​ടി​​​യി​​​രു​​​ന്നു.

വ​​​നി​​​ത​​​ക​​​ളു​​​ടെ ഈ ​​​ഇ​​​ന​​​ത്തി​​​ല്‍ ഇ​​​ന്ത്യ. 16-8ന് ​​​പോ​​​ള​​​ണ്ടി​​​നെ ത​​​ക​​​ര്‍ത്തു. യ​​​ശ​​​സ്വി​​​നി ദെ​​​സ്വാ​​​ള്‍, മ​​​നു ഭാ​​​ക​​​ര്‍, ശ്രീ ​​​നി​​​വേ​​​ത പ​​​ര​​​മാ​​​ന​​​ന്ദം എ​​​ന്നി​​​വ​​​രാ​​​ണു ടീ​​​മി​​​ല്‍. വ​​​നി​​​ത​​​ക​​​ളു​​​ടെ 10 മീ​​​റ്റ​​​ര്‍ എ​​​യ​​​ര്‍ പി​​​സ്റ്റ​​​ളി​​​ന്‍റെ വ്യ​​​ക്തി​​​ഗ​​​ത ഇ​​​ന​​​ത്തി​​​ല്‍ യ​​​ശ​​​സ്വി​​​നി ദെ​​​സ്വാ​​​ള്‍ നേ​​​ടി​​​യ സ്വ​​​ര്‍ണ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ ഇ​​​ന്ന​​​ലെ സ്വ​​​ര്‍ണമെ​​​ഡ​​​ല്‍ നേ​​​ട്ടം ആ​​​രം​​​ഭി​​​ച്ച​​​ത്. മ​​​നു ഭാ​​​ക​​​ര്‍ വെ​​​ള്ളി നേ​​​ടി.

പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ 10 മീ​​​റ്റ​​​ര്‍ എ​​​യ​​​ര്‍ റൈ​​​ഫി​​​ള്‍ ടീം ​​​ഇ​​​ന​​​ത്തി​​​ല്‍ ദീ​​​പ​​​ക്‌​​കു​​​മാ​​​ര്‍, ഐ​​​ശ്വ​​​രി പ്ര​​​താ​​​പ് സിം​​​ഗ് തോ​​​മ​​​ര്‍, പ​​​ങ്ക​​​ജ് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ക്ക് വെ​​​ള്ളി​​​യേ നേ​​​ടാ​​​നാ​​​യു​​​ള്ളൂ. ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ 16-14ന് ​​​യു​​​എ​​​സ്എ സ്വ​​​ര്‍ണം നേ​​​ടി.

ഷോ​ട്ട്ഗ​ണ്‍ ഷൂ​ട്ട​ര്‍ ഗ​ണേ​മ​ത് സ​ഖോ​ന് ച​രി​ത്ര നേ​ട്ടം. വ​നി​ത​ക​ളു​ടെ സ്‌​കീ​റ്റ് ഇ​ന​ത്തി​ല്‍ ഗ​ണേ​മ​ത് വെ​ങ്ക​ല​മെ​ഡ​ല്‍ നേ​ടി. ലോ​ക​ക​പ്പ് സീ​നി​യ​ര്‍ ത​ല​ത്തി​ല്‍ ഒ​രു ഇ​ന്ത്യ​ന്‍ വ​നി​ത​യു​ടെ ആ​ദ്യ മെ​ഡ​ല്‍ നേ​ട്ട​മാ​ണി​ത്.

Related posts

Leave a Comment