രാ​ഹു​ലി​ന്‍റെ വിളിയെത്തിയപ്പോൾ സു​ധാ​ക​ര​ന്‍ പേ​ട്ട​യി​ലെ വ​സ​തി​യി​ല്‍…! എത്തിയത്‌ ആ​​​യു​​​ര്‍​വേ​​​ദ ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ നി​​യ​​മ​​നം അ​​റി​​യി​​ച്ചു​​കൊ​​ണ്ടു​​ള്ള രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ ഫോ​​ൺ സ​​ന്ദേ​​ശ​​മെ​​ത്തു​​ന്പോ​​ൾ ​സു​​​ധാ​​​ക​​​ര​​​ൻ തിരുവനന്തപുരം പേ​​ട്ട​​യി​​ലു​​ള്ള വ​​സ​​തി​​യി​​ലാ​​യി​​രു​​ന്നു.

ഒ​​​രാ​​​ഴ്ചയാ​​​യി സു​​​ധാ​​​ക​​​ര​​​ന്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ണ്ട്. മു​​​തി​​​ര്‍​ന്ന നേ​​​താ​​​ക്ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ചയും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ആ​​​യു​​​ര്‍​വേ​​​ദ ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് അ​​ദ്ദേ​​ഹം ത​​​ല​​​സ്ഥാ​​​ന​​​ത്ത് ത​​​ങ്ങി​​​യ​​​തെ​​​ന്നാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ക​​​ഴി​​​ഞ്ഞ​​യാ​​​ഴ്ച പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നു​​​മാ​​​യും കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ എം​​​പി​​​യു​​​മാ​​​യും സു​​​ധാ​​​ക​​​ര​​​ന്‍ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ഇതിനു പുറമേ സു​​​ധാ​​​ക​​​ര​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ പ​​​ല നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും എ​​​ത്തി​​​യി​​രു​​ന്നു. ​രാ​​​ഹു​​​ലിന്‍റെ‍ വി​​​ളി​ വ​​ന്ന് അ​​ധി​​കം വൈ​​കാ​​തെ പു​​​തി​​​യ പ​​​ദ​​​വി ല​​ഭി​​ച്ച കാ​​ര്യം സു​​​ധാ​​​ക​​​ര​​​ന്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​റി​​യി​​ച്ചു.

പാ​​​ര്‍​ട്ടി​​​ക്കൂ​​​റു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ ക​​​ണ്ടെ​​​ത്തി നേ​​​തൃ​​​ത്വ​​​ത്തി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ ശ്ര​​​മി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ദ്യ പ്ര​​​തി​​​ക​​​ര​​​ണം.

ഗ്രൂ​​​പ്പി​​​നേ​​​ക്കാ​​​ള്‍ ആ​​​വ​​​ശ്യം പാ​​​ര്‍​ട്ടി​​​യാ​​​ണ്. സം​​​ഘ​​​ട​​​ന ശ​​​ക്ത​​​മാ​​​ക്കു​​​ക​​​യാ​​​ണു പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

തോ​​​മ​​​സ് വ​​​ര്‍​ഗീ​​​സ്

Related posts

Leave a Comment