കാ​ന്‍​സ​റി​നു പി​ന്നാ​ലെ കോ​വി​ഡും പി​ടി​കൂ​ടി; മ​നം​നൊ​ന്ത് സൈ​നി​ക​ന്‍ ജീ​വ​നൊ​ടു​ക്കി

ന്യൂ​ഡ​ല്‍​ഹി: കാ​ന്‍​സ​റി​നു പി​ന്നാ​ലെ കോ​വി​ഡ് ബാ​ധി​ച്ച​തി​ല്‍ മ​നം നൊ​ന്ത് സൈ​നി​ക​ന്‍ ജീ​വ​നൊ​ടു​ക്കി. ഡ​ല്‍​ഹി​യി​ലെ നാ​രൈ​ന​യി​ലെ ആ​ര്‍​മി ബേ​സ് ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തു​ള്ള മ​ര​ത്തി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി​യാ​ണ് 31കാ​ര​നാ​യ സൈ​നി​ക​ന്‍ ജീ​വ​നൊ​ടു​ക്കി​യ​ത്.

ശ്വാ​സ​കോ​ശ അ​ര്‍​ബു​ധ​ത്തെ തു​ട​ര്‍​ന്ന് ധൗ​ലാ​കോ​നി​ലെ പ​ട്ടാ​ള ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​രൈ​ന ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.

ഇ​ദേ​ഹ​ത്തെ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ ക​ണ്ട​വ​രു​ണ്ടെ​ന്നും കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ദേ​ഹം അ​സ്വ​സ്ഥ​നാ​യി​രു​ന്നു​വെ​ന്നും ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ദീ​പ​ക് പു​രോ​ഹി​ത് അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തെ അ​റി​യി​ച്ചു​വെ​ന്നും പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും സൈ​നി​ക​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​യ ഇ​ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത് രാ​ജ​സ്ഥാ​നി​ലെ ആ​ര്‍​വാ​റി​ല്‍ ആ​ണ്.

Related posts

Leave a Comment