പുകവലി ദേശീയ ശരാശരിയെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞപ്പോള്‍ ലഹരി ഉപയോഗിക്കുന്നര്‍ കൂടുതലായി; ആത്മഹത്യ പ്രവണതയില്‍ കേരളം മുന്നില്‍

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള​​​ത്തി​​​ൽ മ​​ദ്യ​​പ​​രു​​ടെ സം​​ഖ്യ വ​​ർ​​ധി​​ച്ച​​താ​​യി പ​​ഠ​​ന റി​​പ്പോ​​ർ​​ട്ട്. പു​​​ക​​​വ​​​ലി ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​​​യെ അ​​​പേ​​​ക്ഷി​​​ച്ച് പ​​​കു​​​തി​​​യാ​​​യി കു​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ല​​ഹ​​രി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​രു​​ടെ എ​​​ണ്ണം ദേ​​​ശീ​​​യ​ ശ​​​രാ​​​ശ​​​രി​​​യേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണെ​​ന്ന് ഇ​​​ന്ന​​​ലെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ.​ ഷൈ​​​ല​​​ജ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​ലു​​ണ്ട്.

ബാം​​ഗ​​ളൂ​​രു​​വി​​​ലെ നിം​​​ഹാ​​​ൻ​​​സും സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ കോ​​​ഴി​​​ക്കോ​​​ട്ടു​​ള്ള ഇം​​​ഹാ​​​ൻ​​​സും ( ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ന്‍റ​​​ൽ ആ​​​ൻ​​ഡ് ന്യൂ​​​റോ സ​​​യ​​​ൻ​​​സ​​​സ്) ചേ​​​ർ​​​ന്നു ത​​യാ​​റാ​​ക്കി​​​യ​​താ​​ണ് സ​​​ർ​​​വേ​ റി​​​പ്പോ​​​ർ​​​ട്ട്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​ല​​​മ​​​മാ​​​യ മ​​​ദ്യ​​​ന​​​യം മൂ​​​ലം കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ദ്യാ​​​സ​​​ക്ത​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്നു​​​വെ​​​ന്ന മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ആ​​​രോ​​​പ​​​ണം ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​താ​​​ണ് റി​​പ്പോ​​ർ​​ട്ട് . സം​​സ്ഥാ​​ന​​ത്ത് നൂ​​​റി​​​ൽ 14 പേ​​​ർ​​​ക്ക് ജീ​​​വി​​​ത​​​ത്തി​​​ൽ ഒ​​​രി​​​ക്ക​​​ലെ​​​ങ്കി​​​ലും മാ​​​ന​​​സി​​ക​ അ​​സു​​ഖം ഉ​​​ണ്ടാ​​​യ​​​താ​​​യും റി​​പ്പോ​​ർ​​ട്ടി​​ലു​​ണ്ട്.

തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലെ വാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​ണ് സ​​​ർ​​​വേ ന​​​ട​​​ത്തി​​​യ​​​ത്. 18 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രെ​ മാ​​​ത്ര​​​മാ​​​ണ് സ​​​ർ​​​വേ​​യി​​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. റി​​​പ്പോ​​​ർ​​​ട്ടി​​​ലെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തെ മൊ​​​ത്ത​​​ത്തി​​​ൽ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് ​മ​​​ന്ത്രി പ​​റ​​ഞ്ഞു.

ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യേ​​ക്കാ​​ൾ ഇ​​ര​​ട്ടി​​യാ​​യ ആ​​​ത്മ​​​ഹ​​​ത്യ​​​പ്ര​​​വ​​​ണ​​​ത​​യും​ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗ​ വ​​​ർ​​​ധ​​ന​​യും ഏ​​റെ ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഇ​​​ങ്ങ​​​നെ​​​യൊ​​​രു സ്ഥി​​തി ഉ​​​ണ്ടാ​​​വാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത​​​താ​​​ണ്. ആ​​​ശ​​​ങ്ക​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്ത് മാ​​​ന​​​സി​​കാ​​​രോ​​​ഗ്യ ആ​​​ക്‌​​ഷ​​ൻ പ്ലാ​​​ൻ ഇം​​​ഹാ​​​ൻ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​ട​​​ൻ ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ജീ​​​വി​​​ത​​​ത്തി​​​ൽ ഒ​​​രി​​​ക്ക​​​ലെ​​​ങ്കി​​​ലും വി​​​ഷാ​​​ദ​​​രോ​​​ഗം, വി​​​ഷാ​​​ദ-​​​ഉ​​​ന്മാ​​​ദ രോ​​​ഗം, ഉ​​​ത്ക​​​ണ്ഠ ​രോ​​​ഗം, സ്കി​​​സോ​​​ഫ്രീ​​​നി​​​യ എ​​​ന്നി​​​വ​​യി​​ലൊ​​ന്ന് ബാ​​ധി​​ച്ച​​വ​​രു​​ടെ നി​​ര​​ക്ക് 14.4 ശ​​ത​​മാ​​ന​​മാ​​ണ്. വി​​​ഷാ​​​ദം, ഉ​​​ത്ക​​​ണ്ഠ തു​​ട​​ങ്ങി​​യ രോ​​​ഗ​​​ങ്ങ​​​ൾ ബാ​​ധി​​ച്ച​​വ​​ർ 11 ശ​​​ത​​​മാ​​​ന​​മാ​​ണ്. ഇ​​വ​​രി​​​ൽ 10 ശ​​​ത​​​മാ​​​ന​​​വും ല​​​ഹ​​​രി​ ഉ​​​പ​​​യോ​​​ഗം മൂ​​​ലം രോ​​ഗി​​ക​​ളാ​​യ​​വ​​രാ​​​ണ്.

റി​​പ്പോ​​ർ​​ട്ടി​​ലെ പ്ര​​ധാ​​ന വി​​വ​​ര​​ങ്ങ​​ൾ മേ​​​ഖ​​​ല​, കേ​​​ര​​​ള ശ​​​രാ​​​ശ​​​രി, ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി ക്ര​​മ​​ത്തി​​ൽ:
(1). പു​​​ക​​​വ​​​ലി-7.22, 20.89. (2). മ​​​ദ്യ​​​പാ​​​നം-4.82, 4.61. (3). ആ​​​ത്മ​​​ഹ​​​ത്യ പ്ര​​​വ​​​ണ​​​ത- 12.60, 6.00 (4). ഗു​​​രു​​​ത​​​ര മാ​​​ന​​​സി​​ക പ്ര​​​ശ്നം-0.44, 0.77. (5). ഉ​​​ത്ക​​​ണ്ഠ രോ​​​ഗം-5.43, 3.50. (6). നി​​​ല​​​വി​​​ൽ വി​​​ഷാ​​​ദ രോ​​​ഗ​​​മു​​​ള്ള​​​ത്- 2.49, 2.65

Related posts