മേ­​യ​ര്‍ ആ­​ര്യ­​യു­​ടെ പ്ര­​വ​ര്‍­​ത്തി പൊ­​തു­​പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് അ­​പ­​മാ​നം; ഡ്രൈ​വ­​റെ കു­​റ്റ­​പ്പെ­​ടു­​ത്തു​ന്ന­​ത് എ­​ന്തി­​നാ­​ണെ­​ന്ന് ത­​നി­​ക്ക് മ­​ന­​സി­​ലാ­​കു­​ന്നി​ല്ലെ​ന്ന് ചെ​ന്നി​ത്ത­​ല


തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റും തി​രു​വ​ന​ന്ത​പു​രം മേ­​യ­​ര്‍ ആ­​ര്യാ രാ­​ജേ­​ന്ദ്ര­​നു­​മാ­​യു­​ള്ള ത​ര്‍­​ക്ക­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് ര­​മേ­​ശ് ചെ­​ന്നി­​ത്ത­​ല. ഡ്രൈ­​വ­​റു­​ടെ ഭാ​ഗ­​ത്ത് ഒ­​രു തെ­​റ്റു­​മി­​ല്ലെ­​ന്നാ­​ണ് പു­​റ­​ത്തു­​വ­​ന്ന ദൃ­​ശ്യ­​ങ്ങ​ള്‍ വ്യ­​ക്ത­​മാ­​ക്കു­​ന്ന­​തെ­​ന്ന് ചെ­​ന്നി­​ത്ത­​ല പ്ര­​തി­​ക­​രി​ച്ചു.

എം­​എ​ല്‍­​എ­​യും മേ­​യ​റും കു­​റേ­​ക്കൂ­​ടി ഉ­​ത്ത­​ര­​വാ­​ദി­​ത്വ­​ത്തോ­​ടെ പ്ര­​വ​ര്‍­​ത്തി­​ക്കേ­​ണ്ട ആ­​ളു­​ക­​ളാ­​ണ്. പൊ­​തു­​പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് അ­​വ­​മ­​തി­​പ്പു­​ണ്ടാ­​ക്കാ­​നെ ഇ­​വ­​രു­​ടെ പ്ര­​വ­​ര്‍­​ത്തി സ­​ഹാ­​യ­​ക­​മാ­​കൂ.

ഡ്രൈ​വ­​റെ കു­​റ്റ­​പ്പെ­​ടു­​ത്തു​ന്ന­​ത് എ­​ന്തി­​നാ­​ണെ­​ന്ന് ത­​നി­​ക്ക് മ­​ന­​സി­​ലാ­​കു­​ന്നി​ല്ല. വി­​ഷ­​യ­​ത്തി​ല്‍ ഡ്രൈ­​വ­​റു­​ടെ ഭാ­​ഗം കേ​ള്‍­​ക്കാ​ന്‍ പോ​ലും പോ­​ലീ­​സ് ത­​യാ­​റാ­​കാ​ത്ത­​ത് ദൗ​ര്‍­​ഭാ­​ഗ്യ­​ക­​ര­​മാ­​ണെ​ന്നും ചെ­​ന്നി­​ത്ത­​ല പ­​റ​ഞ്ഞു.

 

Related posts

Leave a Comment