സൂര്യാഘാത മുന്നറിയിപ്പ് അവഗണന; തൊഴില്‍ ചെയ്യിപ്പിക്കുന്നവര്‍ക്ക് എതിരേ തൊഴില്‍ വകുപ്പ് നടപടി സ്വീകരിക്കുന്നു

പ​ത്ത​നം​തി​ട്ട:സൂ​ര്യാ​ഘാ​ത സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ ജോ​ലി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച് പ​ക​ൽ 12 മു​ത​ൽ മൂ​ന്ന് വ​രെ വെ​യി​ല​ത്ത് തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി ചെ​യ്യി​ക്ക​രു​തെ​ന്ന് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വ് പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി.

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് തൊ​ഴി​ൽ വ​കു​പ്പ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഉ​ത്ത​ര​വ് ലം​ഘി​ച്ച് കെ​ട്ടി​ട നി​ർ​മാ​ണം, റോ​ഡ് നി​ർ​മാ​ണം, പാ​ലം നി​ർ​മാ​ണം തു​ട​ങ്ങി​യ ജോ​ലി​ക​ൾ ചെ​യ്യി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് 12 മു​ത​ൽ മൂ​ന്ന് വ​രെ​യു​ള്ള സ​മ​യ​ത്തെ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്പി​ച്ച് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കി.

ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് തൊ​ഴി​ൽ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts