മൊഴികൾ രണ്ടുവഴിക്ക് ..! സുനിയെ അറിയില്ലെന്ന കാവ്യയുടെ വാദം പൊളിയുന്നു; രണ്ടുമാസത്തോളം കാവ്യയുടെ ഡ്രൈവറായിരുന്നെന്നു സുനി പോലീസ് മൊഴി നൽകിയതായി സൂചന

കൊ​​​ച്ചി: ​ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന ന​​​ട​​​ൻ ദി​​​ലീ​​​പി​​​ന്‍റെ ഭാ​​​ര്യ​​​യും ന​​​ടി​​​യു​​​മാ​​​യ കാ​​​വ്യാ​​​മാ​​​ധ​​​വ​​​ന്‍റെ ഡ്രൈ​​​വ​​​റാ​​​യി ര​​​ണ്ടു മാ​​​സ​​​ത്തോ​​​ളം താ​​ൻ ജോ​​​ലി ചെ​​​യ്തി​​​രു​​ന്ന​​താ​​​യി മു​​​ഖ്യ​​​പ്ര​​​തി പ​​​ൾ​​​സ​​​ർ സു​​​നി​ പോ​​ലീ​​സി​​നു ന​​ൽ​​കി​​യ മൊ​​​ഴി​​​യി​​​ലു​​​ള്ള​​​താ​​​യി സൂ​​ച​​ന. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ൾ പ​​​ൾ​​​സ​​​ർ സു​​​നി​​​യെ അ​​​റി​​​യി​​​ല്ലെ​​​ന്നും ക​​​ണ്ടി​​​ട്ടി​​​ല്ലെ​​​ന്നു​​​മാ​​​യി​​രു​​ന്നു കാ​​​വ്യ​​യു​​ടെ മൊ​​​ഴി.

ദി​​​ലീ​​​പും കാ​​​വ്യാ​​മാ​​​ധ​​​വ​​​നും ഒ​​രു​​മി​​ച്ച​​​ഭി​​​ന​​​യി​​​ച്ച ഒ​​​രു സി​​​നി​​​മ​​​യു​​​ടെ സെ​​​റ്റി​​​ൽ സു​​​നി എ​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യി നേ​​ര​​ത്തെ അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​ത്തി​​​നു വി​​​വ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു. പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​ടെ കാ​​​റി​​​ൽ കാ​​​വ്യ യാ​​​ത്ര ചെ​​​യ്തി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണു പോ​​​ലീ​​​സ്.

ദി​​​ലീ​​​പി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ൽ ചാ​​​ല​​​ക്കു​​​ടി​​​യി​​​ലു​​​ള്ള ഡി ​​​സി​​​നി​​​മാ​​​സി​​​നെ​​​തി​​​രാ​​​യി പ​​​രാ​​​തി ന​​​ൽ​​​കി​​​യ ആ​​​ലു​​​വ സ്വ​​​ദേ​​​ശി സ​​​ന്തോ​​​ഷ് കു​​​മാ​​​റി​​​ൽ​​​നി​​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ഇ​​​ന്ന​​​ലെ മൊ​​​ഴി​​​യെ​​​ടു​​​ത്തു. ദി​​​ലീ​​​പി​​​ന്‍റെ ബാ​​​ല്യ​​​കാ​​​ല സു​​​ഹൃ​​​ത്താ​​​യ സ​​​ന്തോ​​​ഷ് പി​​​ന്നീ​​​ട് താ​​​ര​​​വു​​​മാ​​​യി തെ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണു പോ​​​ലീ​​​സ് ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞ​​​ത്.

Related posts