ഈ ​ഇ​രു​ട്ടി​ന​പ്പു​റം വെ​ളി​ച്ച​മു​ണ്ടാ​കും! പ്ര​ത്യാ​ശ പ​ങ്കു​വ​ച്ച് സ​ണ്ണി ലി​യോ​ണ്‍

ലോ​ക​മെ​ന്പാ​ടും ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് സ​ണ്ണി ലി​യോ​ണ്‍. താ​ര​ത്തോ​ടു​ള്ള അ​തേ സ്നേ​ഹം താ​ര​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടും ആ​രാ​ധ​ക​ർ​ക്കു​ണ്ട്.

അ​തു​കൊ​ണ്ടു​ത​ന്നെ ആ​രാ​ധ​ക​ർ​ക്കാ​യി ത​ന്‍റെയും കു​ടും​ബ​ത്തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കാ​ൻ താ​രം മ​റ​ക്കാ​റി​ല്ല. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ഷൂ​ട്ടിം​ഗി​ന്‍റെ തി​ര​ക്കു​ക​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു നി​ൽ​ക്കു​ന്ന താ​ര​വും ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വെ​ബ​റും കൂ​ടു​ത​ൽ സ​മ​യ​വും ചെ​ല​വ​ഴി​ക്കു​ന്ന​ത് മ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ്.

ഇ​പ്പോ​ഴി​താ മ​ഴ​ക്കാ​ല​ത്ത് മ​ക്ക​ൾ​ക്കൊ​പ്പ​മു​ള്ള ഒ​രു ചി​ത്ര​മാ​ണ് സ​ണ്ണി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ക്ക​ൾ​ക്കൊ​പ്പം ജ​ന​ല​രി​കി​ൽ നി​ൽ​ക്കു​ന്ന സ​ണ്ണി​യു​ടെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ​നേ​ടു​ന്ന​ത്.

“പു​റ​ത്ത് മ​ഴ​യും ഇ​രു​ണ്ടു​കൂ​ടി​യ അ​ന്ത​രീ​ക്ഷ​വു​മാ​ണ്, പ​ക്ഷേ എ​നി​ക്കു​റ​പ്പു​ണ്ട് ന​മ്മ​ൾ വെ​ളി​ച്ചം ക​ണ്ടെ​ത്തു​മെ​ന്ന്’’ – ചി​ത്ര​ത്തി​നൊ​പ്പം താ​രം കു​റി​ച്ച ഈ ​വാ​ക്കു​ക​ൾ എ​ല്ലാ​വ​ർ​ക്കും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്.

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കാ​നും സ​ണ്ണി ലി​യോ​ണ്‍ സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment