റി​മ ക​ല്ലി​ങ്ക​ല്‍ ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ എ​ന്നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ സി​നി​മ മേ​ഖ​ല​യി​ല്‍ പ​ര​ന്ന​ത് തെ​റ്റാ​യ രീ​തി​യില്‍, നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​ട​മാ​യി ! സു​ര​ഭി ല​ക്ഷ്മി

ഒ​രു പൊ​തു​ച​ട​ങ്ങി​ല്‍ വ​ച്ച് റി​മ ക​ല്ലി​ങ്ക​ല്‍ ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ എ​ന്നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ തെ​റ്റാ​യ രീ​തി​യി​ലാ​ണ് സി​നി​മ മേ​ഖ​ല​യി​ല്‍ പ​ര​ന്ന​ത്.

ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി​യ റി​മ ഇ​നി സു​ര​ഭി​യെ ചെ​റി​യ റോ​ളു​ക​ള്‍​ക്ക് വി​ളി​ക്ക​രു​തെ​ന്നു പ​റ​ഞ്ഞു.

എ​ന്നാ​ല്‍ അ​ത് സി​നി​മ മേ​ഖ​ല​യി​ല്‍ പ​ര​ന്ന​ത് സു​ര​ഭി ഇ​നി ചെ​റി​യ റോ​ളു​ക​ള്‍ ചെ​യ്യി​ല്ല എ​ന്നാ​ണ്.

ഈ ​ഒ​രു കാ​ര​ണം കൊ​ണ്ട് എ​നി​ക്ക് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​ട​മാ​യി.

-സു​ര​ഭി ല​ക്ഷ്മി

Related posts

Leave a Comment