അ​ദ്ദേ​ഹ​ത്തി​നു​ള്ളി​ലെ സം​വി​ധാ​യ​ക​നും അ​തി​ശ​യി​പ്പി​ക്കു​മെ​ന്ന് എ​നി​ക്കു​റ​പ്പു​ണ്ട്..! ജ​യ​സൂ​ര്യ

എ​ന്നെ എ​പ്പോ​ഴും അ​തി​ശ​യി​പ്പി​ക്കു​ന്ന ആ​ളു​ക​ളി​ല്‍ ഒ​രാ​ളാ​ണ് കോ​ട്ട​യം ന​സീ​ര്‍​ക്ക.

അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അദ്ഭു​ത​ക​ര​മാ​യ അ​നു​ക​ര​ണ നൈ​പു​ണ്യ​മോ ചി​ത്ര​ക​ല​യോ ആ​ക​ട്ടെ, തി​ര​ഞ്ഞെ​ടു​ക്കു​ന്ന ഏ​ത് മേ​ഖ​ല​യി​ലും അ​ദ്ദേ​ഹം മി​ക​വ് പു​ല​ര്‍​ത്തു​ന്നു.

അ​ദ്ദേ​ഹ​ത്തി​നു​ള്ളി​ലെ സം​വി​ധാ​യ​ക​നും അ​തി​ശ​യി​പ്പി​ക്കു​മെ​ന്ന് എ​നി​ക്കു​റ​പ്പു​ണ്ട്, അ​ത് വ​ള​രെ അ​ക​ലെ​യാ​കി​ല്ലെ​ന്നും എ​നി​ക്ക് ഉ​റ​പ്പു​ണ്ട്.

എ​ല്ലാ​യ്പ്പോ​ഴും സ്‌​നേ​ഹ​വും ബ​ഹു​മാ​ന​വും മാ​ത്രം. -ജ​യ​സൂ​ര്യ

Related posts

Leave a Comment