ആ​വ​ശ്യം ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​വ​ര്‍​ക്ക് ഞാ​ന്‍ ക​റി​വേ​പ്പി​ല​യാ​യി ! അ​ത് ഏ​റെ നാ​ള്‍ വേ​ദ​നി​പ്പി​ച്ചു; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്…

മി​മി​ക്രി രം​ഗ​ത്തു നി​ന്ന് എ​ത്തി മ​ല​യാ​ള​സി​നി​മ കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് സു​രാ​ജ് വെ​ഞ്ഞാ​റ​ന്മൂ​ട്. തു​ട​ക്ക​കാ​ല​ത്ത് ഹാ​സ്യ​റോ​ളു​ക​ളി​ലാ​യി​രു​ന്നു താ​രം കൂ​ടു​ത​ലാ​യും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ശൈ​ലി​യി​ല്‍ ഡ​യ​ലോ​ഗ് പ​റ​ഞ്ഞു താ​രം മ​ല​യാ​ളി​ക​ളെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ചി​ട്ടു​ണ്ട്. മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​യാ​യ രാ​ജ​മാ​ണി​ക്യ​ത്തി​ല്‍ സു​രാ​ജി​ന്റെ സ​ഹാ​യ​ത്താ​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ഭാ​ഷ വ​ശ​മാ​ക്കി​യ​ത് എ​ന്ന് അ​ദ്ദേ​ഹം ത​ന്നെ പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഇ​പ്പോ​ഴി​താ സു​രാ​ജി​ന്റെ ഒ​രു പ​ഴ​യ അ​ഭി​മു​ഖ​ത്തി​ന്റെ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വീ​ണ്ടും വൈ​റ​ലാ​യി മാ​റു​ന്ന​ത്. ഒ​രു ചാ​ന​ലി​ല്‍ വ​ന്ന അ​ഭി​മു​ഖ​ത്തി​ലെ സു​രാ​ജി​ന്റെ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​തി​രു​വ​ന​ന്ത​പു​രം ശൈ​ലി ഡ​യ​ലോ​ഗ് ഒ​രു സി​നി​മ​യി​ല്‍ ഹി​റ്റ് ആ​യ​തോ​ടെ എ​ല്ലാ സി​നി​മ​യി​ലും അ​ത് ത​ന്നെ ആ​കാ​ന്‍ തു​ട​ങ്ങി.

ഒ​രു ഇ​ന്റ​ര്‍​വ്യൂ​ന് പോ​യാ​ല്‍ പോ​ലും തി​രു​വ​ന​ന്ത​പു​രം ഡ​യ​ലോ​ഗ് പ​റ​യാ​ന്‍ പ​റ​യും. അ​വ​സാ​നം ഞാ​ന്‍ ത​ന്നെ പ​ല​രോ​ടും ന​മു​ക്കൊ​ന്ന് മാ​റ്റി​പി​ടി​ച്ചാ​ലോ എ​ന്ന് ചോ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ആ​ളു​ക​ള്‍ അ​ത് ന​ന്നാ​യി ആ​സ്വ​ദി​ച്ചി​രു​ന്നു.

പ​ല​പ്പോ​ഴും മ​റ്റു ജി​ല്ല​ക്കാ​ര്‍ പോ​ലും വ​ള​രെ ന​ന്നാ​യി തി​രു​വ​ന​ന്ത​പു​രം സ്ലാ​ങ് പ​റ​യും എ​ന്ന​വ​സ്ഥ വ​ന്നു. പ​ക്ഷെ കു​റെ കാ​ലം ആ​സ്വ​ദി​ച്ച ശേ​ഷം നി​ന്നെ​ക്കൊ​ണ്ടി​തെ പ​റ്റൂ എ​ന്ന രീ​തി​യി​ല്‍ ആ​ളു​ക​ള്‍ പെ​രു​മാ​റി​യ​ത് വ​ള​രെ​യ​ധി​കം വേ​ദ​ന ഉ​ണ്ടാ​ക്കി.

അ​വ​രു​ടെ ആ​വ​ശ്യം ക​ഴി​ഞ്ഞ​പ്പോ​ള്‍ എ​ന്നെ ക​റി​വേ​പ്പി​ല പോ​ലെ ത​ള്ളി​പ്പ​റ​ഞ്ഞ​ത് കു​റെ കാ​ല​ത്തെ വേ​ദ​ന​യാ​യി​രു​ന്നു. ജ​ഗ​തി​ശ്രീ​കു​മാ​ര്‍ എ​ന്ന ന​ട​നൊ​ക്കെ ഒ​രു​പാ​ട് വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ള്‍ കി​ട്ടി​യി​രു​ന്നു. അ​ത്ത​രം വേ​ഷ​ങ്ങ​ള്‍ കി​ട്ടി​യാ​ല്‍ ഭം​ഗി​യാ​ക്കാ​ന്‍ ക​ഴി​യും എ​ന്ന ആ​ത്മ​വി​ശ്വ​സം ഉ​ണ്ടാ​യി​രു​ന്നു.

സി​നി​മ ഒ​ന്നു​മി​ല്ലാ​തെ അ​ല​ഞ്ഞു ന​ട​ന്ന സ​മ​യ​ത്താ​ണ് മാ​യാ​വി എ​ന്ന ചി​ത്ര​ത്തി​ലെ വേ​ഷം ഹി​റ്റ് ആ​കു​ന്ന​ത്. മാ​യാ​വി​യി​ല്‍ ന​ന്നാ​യി അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തു​കൊ​ണ്ടാ​ണ് ഇ​ന്നി​വി​ടെ എ​ത്താ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന് സു​രാ​ജ് വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment