ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ സ​ഹോ​ദ​ര​ൻ ഉ​ള്ളേ​ര്യ പ​ഞ്ചാ​യ​ത്തിൽ തോ​റ്റു

 

കോ​ഴി​ക്കോ​ട്: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ സ​ഹോ​ദ​ര​ൻ കെ. ​ഭാ​സ്ക​ര​ൻ തോ​റ്റു. ഉ​ള്ളേ​ര്യ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ നി​ന്നു​മാ​ണ് ഭാ​സ്ക​ര​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​പി​എ​മ്മി​ന്‍റെ അ​സ​യി​നാ​ർ ആ​ണ് ജ​യി​ച്ച​ത്.

അ​സ​യി​നാ​ർ 89 വോ​ട്ടു​ക​ൾ​ക്കാ​ണ് ജ​യി​ച്ച​ത്. അ​സ​യി​നാ​ർ 441 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷെ​മീ​ർ ന​ള​ന്ദ​യ്ക്ക് 289 വോ​ട്ടു​ക​ൾ ല​ഭി​ച്ചു.

Related posts

Leave a Comment