ഭാ​ര്യ​യാ​യും കാ​മു​കി​യാ​യും വ​ന്നുനി​ന്നാ​ൽ ഏ​റ്റ​വും ചേ​ർ​ച്ച ശോ​ഭ​ന​; സുരേഷ് ഗോപി പറയുന്നത് കേട്ടോ!


എന്‍റെ സൂര്യപുത്രിക്ക് എ​ന്ന സി​നി​മ ഞാ​ൻ ഫ്രീ​ക്ക് ഔ​ട്ട് ചെ​യ്ത് അ​ഭി​ന​യി​ച്ച പ​ട​മാ​ണ്. എ​ന്നെ കു​റി​ച്ചു​കൂ​ടി അ​ഴി​ച്ചു​വി​ട​ണ​മാ​യി​രു​ന്നു​വെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു.

​അങ്ങ​നെ​യാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ അ​മ​ല​യെ എ​ടു​ത്ത് വി​ര​ലി​ലി​ട്ട് ക​റ​ക്കി​യേ​നെ. അ​മ​ല എ​ന്‍റെ ക്ര​ഷാ​യി​രു​ന്നു. രാ​ധി​ക​യ്ക്ക് എ​ന്‍റെ ഇ​ഷ്ട​ങ്ങ​ളൊ​ക്കെ അ​റി​യാം.

ചി​ല​പ്പോ​ഴൊ​ക്കെ പ​റ​യും ഏ​ട്ട​നൊ​പ്പം ഭാ​ര്യ​യാ​യും കാ​മു​കി​യാ​യും വ​ന്നുനി​ന്നാ​ൽ ഏ​റ്റ​വും ചേ​ർ​ച്ച ശോ​ഭ​ന​യാ​ണെ​ന്ന്. -സു​രേ​ഷ് ഗോ​പി

Related posts

Leave a Comment