ഇ​ത് കു​ന്നു​മ്മ​ല്‍ ശാ​ന്ത​യ​ല്ല; ഇ​ത് വേ​റൊ​രു ത​നി സാ​ധ​നം;  ആ​ളു​ക​ളെ മോ​ഹി​പ്പി​ക്കു​ന്ന വേ​ഷമെന്ന് സോനാ നായർ


ഓ​ഫ് ബീ​റ്റ് ആ​യി​ട്ടു​ള്ള ഒ​രു​പാ​ട് പ​ട​ത്തി​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​രി​മ്പാ​റ എ​ന്ന ചി​ത്ര​ത്തി​ല്‍ നെ​ടു​മു​ടി വേ​ണു​വി​ന്‍റെ ഭാ​ര്യ​യാ​യി അ​ഭി​ന​യി​ച്ചി​രു​ന്നു.

അ​ത് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലെ​വ​ലി​ല്‍ വ​രെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ചി​ത്ര​മാ​ണ്. അ​ങ്ങ​നെ സ്റ്റേ​റ്റ് അ​വാ​ര്‍​ഡ് കി​ട്ടി​യ​ത​ട​ക്കം ഒ​രു​പാ​ട് ഓ​ഫ് ബീ​റ്റ് സി​നി​മ​ക​ള്‍ ഞാ​ന്‍ ചെ​യ്തി​ട്ടു​ണ്ട്.

കാം​ബോ​ജി എ​ന്ന സി​നി​മ​യി​ലേ​ക്ക് എ​ന്നെ ക്ഷ​ണി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ന്‍ വി​നോ​ദ് മ​ങ്ക​ര​യാ​ണ്. ഇ​ത് കു​ന്നു​മ്മ​ല്‍ ശാ​ന്ത​യ​ല്ല, അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ നാ​ല് പെ​ണ്ണു​ങ്ങ​ളി​ലെ സ്ട്രീ​റ്റ് വ​ര്‍​ക്ക​റു​മ​ല്ല.

ഇ​ത് വേ​റൊ​രു ത​നി സാ​ധ​ന​മാ​ണ്. ശ​രി​ക്കും കാം​ബോ​ജി ന​ല്ലൊ​രു പ​ട​മാ​ണ്. ന​ല്ലൊ​രു ക​ണ്‍​സെ​പ്റ്റാ​ണ് സി​നി​മ​യു​ടേ​ത്. സോ​ന അ​ത് ചെ​യ്താ​ല്‍ ന​ല്ല ഭം​ഗി​യാ​വും.

അ​ത്ര​യും വ​ശ്യ​ത​യു​ള്ള ക​ഥാ​പാ​ത്ര​മാ​ണെ​ന്നും വ​ശ്യ​മാ​യി ആ​ളു​ക​ളെ മോ​ഹി​പ്പി​ക്കു​ന്ന വേ​ഷ​മാ​ണെ​ന്നു​മൊ​ക്കെ വി​നോ​ദ് പ​റ​ഞ്ഞി​രു​ന്നു.

സി​നി​മ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഞാ​നും ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി​യും മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യും ചേ​ര്‍​ന്ന് ചെ​യ്ത​ത്. മൂ​ന്ന് പേ​രും നാ​യി​ക​മാ​രാ​ണ്. -സോ​ന നാ​യ​ർ

Related posts

Leave a Comment