കോ​ള​വി​രു​ദ്ധ സ​മ​രം; കേ​ര​ള​ത്തി​ൽ ബ​ദ​ൽ രാ​ഷ്ട്രീ​യ​സം​വി​ധാ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് സു​രേ​ഷ് കീ​ഴാ​റ്റൂ​ർ

ചി​റ്റൂ​ർ: കേ​ര​ള​ത്തി​ൽ ബ​ദ​ൽ രാ​ഷ്ട്രീ​യ​സം​വി​ധാ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് സു​രേ​ഷ് കീ​ഴാ​റ്റൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ള​വി​രു​ദ്ധ സ​മ​ര​ത്തി​ന്‍റെ 17-ാം വാ​ർ​ഷി​ക ദി​ന സ​മ​ര​ശാ​ക്തീ​ക​ര​ണ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ലാ​ച്ചി​മ​ട സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ആ​റു​മു​ഖ​ൻ പ​ത്തി​ച്ചി​റ, പെ​ന്പി​ളൈ ഒ​രു​മ സ്ഥാ​പ​ക സ​മി​തി അം​ഗം ഗോ​മ​തി, പ​ട്ടി​ക​ജാ​തി,പ​ട്ടി​ക​വ​ർ​ഗ്ഗ സ​ര​ക്ഷ​ണ മു​ന്ന​ണി ജി​ല്ലാ സെ​ക്ര​ട്ട​റി മാ​യാ​ണ്ടി, പാ​ല​ക്കാ​ട​ൻ ക​ർ​ഷ​ക മു​ന്നേ​റ്റം സ​മി​തി അം​ഗം കു​ത്ത​ന്നൂ​ർ സ​ജീ​ഷ്, വി.​പി. നി​ജാ​മു​ദീ​ൻ, അ​ജി​ത് കൊ​ല്ല​ങ്കോ​ട്, ഫാ. ​അ​ഗ​സ്റ്റി​ൻ വ​ട്ടോ​ളി, കേ​ര​ള യു​ക്തി​വാ​ദി സം​ഘം പ്രി​തി​നി​ധി ഷി​ബു വ​ട​ക്ക​ഞ്ചേ​രി, ക​ല്ലൂ​ർ ശ്രീ​ധ​ര​ൻ, പു​തു​ശ്ശേ​രി ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യ​ൻ ന​ന്ദി പ​റ​ഞ്ഞു.

Related posts