Set us Home Page

വെ​ല്‍​ക്കം ബാ​ക്ക് എ​സ്ജി! അ​ച്ഛ​നെ അ​ഭി​ന​ന്ദി​ച്ച് ഗോ​കു​ല്‍ സു​രേ​ഷ്

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ന്‍ സു​രേ​ഷ് ഗോ​പി. അ​നൂ​പ് സ​ത്യ​ന്‍ സം​വി​ധാ​നം ചെ​യ്ത വ​ര​നെ ആ​വ​ശ്യ​മു​ണ്ടെ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​രം തി​ര​ശീ​ല​യി​ല്‍ വീ​ണ്ടും വി​സ്മ​യ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച​ത്.

സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം ശോ​ഭ​ന​യും ദു​ല്‍​ഖ​റും ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​നും സി​നി​മ​യി​ല്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ഴി​ത സു​രേ​ഷ് ഗോ​പി​യു​ടെ മ​ട​ങ്ങി വ​ര​വി​ല്‍ ഏ​റെ സ​ന്തോ​ഷ​വാ​നാ​ണ് മ​ക​ന്‍ ഗോ​കു​ല്‍ സു​രേ​ഷ്.

“വെ​ല്‍​ക്കം ബാ​ക്ക് എ​സ്ജി’ എ​ന്ന കാ​പ്ഷ​നോ​ടെ​യാ​ണ് താ​രം അ​ച്ഛ​ന്റെ ര​ണ്ടാം വ​ര​വി​നെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​ഘോ​ഷ​മാ​ക്കി​യ​ത്. പോ​സ്റ്റി​ന് താ​ഴെ സു​രേ​ഷ് ഗോ​പി​ക്ക് അ​ഭി​ന​ന്ദ​നം നേ​ര്‍​ന്ന് ആ​രാ​ധ​ക​ര്‍ എ​ത്തു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS