മെ​​സി, സു​​വാ​​ര​​സ് ഡ​​ബി​​ൾ

ഫ്ളോ​​റി​​ഡ: അ​​മേ​​രി​​ക്ക മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​റി​​ൽ (എം​​എ​​ൽ​​എ​​സ്) സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ ല​​യ​​ണ​​ൽ മെ​​സി​​ക്കും ലൂ​​യി​​സ് സു​​വാ​​ര​​സി​​നും ഇ​​ര​​ട്ട ഗോ​​ൾ. ഒ​​ർ​​ലാ​​ന്‍റൊ സി​​റ്റി​​ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ മെ​​സി​​യും സു​​വാ​​ര​​സും ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൽ ഇ​​ന്‍റ​​ർ മ​​യാ​​മി ആ​​ധി​​കാ​​രി​​ക ജ​​യം സ്വ​​ന്ത​​മാ​​ക്കി (5-0).

നാ​​ല്, 11 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു സു​​വാ​​ര​​സി​​ന്‍റെ ഗോ​​ൾ. 57, 62 മി​​നി​​റ്റു​​ക​​ളി​​ൽ മെ​​സി​​യും വ​​ല​​കു​​ലു​​ക്കി. റോ​​ബ​​ർ​​ട്ട് ടെ​​യ്‌​ല​​റി​​ന്‍റെ (29’) വ​​ക​​യാ​​യി​​രു​​ന്നു ഇ​​ന്‍റ​​ർ മ​​യാ​​മി​​യു​​ടെ മ​​റ്റൊ​​രു ഗോ​​ൾ. ര​​ണ്ട് ഗോ​​ൾ നേ​​ടി​​യ​​തി​​നൊ​​പ്പം മെ​​സി​​യു​​ടെ​​യും ടെ​​യ്‌​ല​​റി​​ന്‍റെ​​യും ഗോ​​ളി​​ന് അ​​സി​​സ്റ്റ് ന​​ട​​ത്തി​​യും സു​​വാ​​ര​​സാ​​യി​​രു​​ന്നു.

ജ​​യ​​ത്തോ​​ടെ ഈ​​സ്റ്റേ​​ണ്‍ കോ​​ണ്‍​ഫ​​റ​​ൻ​​സി​​ൽ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്‍റ​​ർ മ​​യാ​​മി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു.

 

Related posts

Leave a Comment